7 Cup Sweet Burfi സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി – Sweet Recipe in Malayalam

2015-12-25
7 Cup Sweet Burfi / Tasty Sweet7 Cup Sweet Burfi / Easy Sweet7 Cup Sweet Burfi / Simple Sweet7 Cup Sweet Burfi / Indian Sweet7 Cup Sweet Burfi / Yummy Sweet7 Cup Sweet Burfi / Quick Sweet7 Cup Sweet Burfi / Variety Sweet7 Cup Sweet Burfi / Christmas Special7 Cup Sweet Burfi / Sweets7 Cup Sweet Burfi / Healthy Sweet7 Cup Sweet Burfi / Delicious Sweet
  • Yield : 10 pieces
  • Servings : 5
  • Prep Time : 10m
  • Cook Time : 20m
  • Ready In : 30m

7 Cup Sweet Burfi സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി – Sweet Recipe in Malayalam

7 Cup Sweet Burfi

7 Cup Sweet Burfi

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു മധുരമാണ് സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി. കുട്ടികൾകും മുതിർന്നവർക്കും ഏറെ പ്രിയ്യപെട്ട മധുര വിഭവമാണിത്. സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

കൊതിയൂറുന്ന മറ്റു മധുര വിഭവങ്ങൾ…  

Ingredients

  • കടലമാവ് - 1 കപ്പ്
  • പഞ്ചസാര - 2 കപ്പ്
  • പാല്‍ - 1 കപ്പ്
  • നെയ്യ് - 1 കപ്പ്
  • തേങ്ങ ചിരകിയത് - 1 കപ്പ്
  • ബദാം - 1 കപ്പ് ( പൊടിച്ചത് )
  • മത്തങ്ങാ കുരു - 20

Method

Step 1

ഒരു പാനില്‍ കാല്‍ ടീസ്പൂണ്‍ നെയ്യൊഴിച്ചു ചൂടാക്കുക.

Step 2

ഇതിലേക്ക് കടലമാവ് ചേര്‍ക്കുക. ഇത് ചുവന്ന നിറമാകുന്നതു വരെ വറുക്കണം.

Step 3

ഇതിലേക്ക് പാല്‍ ചേര്‍ത്തിളക്കണം. ഇത് ഇളക്കിക്കൊണ്ടിരിക്കുക.

Step 4

പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കുക. പാലില്‍ പഞ്ചസാര നന്നായി കലങ്ങണം.

Step 5

ഇതിലേക്ക് നെയ്യും തേങ്ങയും ബദാം പൊടിച്ചതും ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക.

Step 6

ഇളം ചൂടില്‍ വേണം പാകം ചെയ്യാന്‍. മിശ്രിതം ഒരുവിധം കട്ടിയാകുമ്പോള്‍ വേറൊരു പാത്രത്തിലേക്ക് മാറ്റി ചൂടു മാറാന്‍ വയ്ക്കുക.

Step 7

ചൂടാറിക്കഴിയുമ്പോള്‍ മുറിച്ച് മുകളില്‍ മത്തങ്ങാ കുരു അല്ലെങ്കിൽ ബദാം വച്ച് കഴിയ്ക്കാം.

Step 8

രുചിയുള്ള സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി റെഡി.

Average Member Rating

(5 / 5)

5 5 2
Rate this recipe

2 people rated this recipe

7,993

Related Recipes:
  • Mulberry milkshake recipe in Malayalam

    Mulberry milkshake recipe in Malayalam

  • Moon milk recipe in Malayalam

    Moon milk recipe in Malayalam

  • Chicken Donuts Recipe – Easy Chicken Donuts Recipe – Doughnuts

    Chicken Donuts Recipe In Malayalam

  • Soya 65 - Crispy Soya Chunks 65 Recipe

    Soya 65 recipe in Malayalam

  • Sharjah shake recipe Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.