Parippu Vada പരിപ്പുവട – Snack Recipe in Malayalam

2015-11-07
Parippu Vada / പരിപ്പുവടParippu Vada / പരിപ്പുവട / TastyParippu Vada / പരിപ്പുവട / SnackParippu Vada / പരിപ്പുവട / DeliciousParippu Vada / പരിപ്പുവട / SimpleParippu Vada / പരിപ്പുവട / Easy
  • Yield : 250 gm
  • Servings : 5
  • Prep Time : 2:00 h
  • Cook Time : 10m
  • Ready In : 2:10 h

Parippu Vada പരിപ്പുവട – Snack Recipe in Malayalam

Parippu Vada Recipe

Parippu Vada Recipe

കേരളീയർക്ക് വളരെ പരിചിതമായ പദപ്രയോഗമാണ് പരിപ്പുവടയും കട്ടന്‍ചായയും. മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…   

Parippu Vada Recipe in English

Ingredients

  • തുവരപരിപ്പ്‌ - ഒരു കപ്പ്‌
  • സവാള - 1 എണ്ണം (അരിഞ്ഞത്‌)
  • പച്ചമുളക്‌ - 1 ടേബിൾ സ്പൂണ്‍ (അരിഞ്ഞത്‌)
  • ഇഞ്ചി - ഒരു ടീസ്‌പൂണ്‍ (അരിഞ്ഞത്‌)
  • കറിവേപ്പില - ആവശ്യത്തിന്‌ (അരിഞ്ഞത്‌)
  • വെളിച്ചെണ്ണ - 2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്‌

Method

Step 1

തുവരപരിപ്പ്‌ നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം, വെള്ളം ഇല്ലാതെ തരുതരുപ്പായി അരയ്‌ക്കുക

Step 2

ഒരു പാത്രത്തില്‍, അരച്ച പരിപ്പ്‌, പച്ചമുളക്‌, ഇഞ്ചി, സവാള. കറിവേപ്പില, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക.

Step 3

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, അരച്ച കൂട്ടിൽ നിന്നും ഒരു ഉരുള എടുത്തു കൈപ്പത്തിയിൽ വെച്ച് അമർത്തി വട പരുവപെടുത്തി എണ്ണയിലിടുക.

Step 4

ഇരു വശവും നന്നായി പൊരിഞ്ഞു, ചുവന്ന നിറമാകുമ്പോള്‍ കോരുക.

Step 5

രുചിയുള്ള ചൂടൻ പരിപ്പുവട റെഡി.

Average Member Rating

(4.3 / 5)

4.3 5 3
Rate this recipe

3 people rated this recipe

9,169

Related Recipes:
  • Spicy Chicken Strips Recipe

    Spicy Chicken Strips Recipe – Easy & Delicious Chicken Recipe

  • Sea Puttu / സീ പുട്ട് - Simple Breakfast Recipe

    Sea Puttu / സീ പുട്ട് – Yummy & Variety Puttu Recipe

  • Beef Korma Recipe - Nutritious Beef

    Beef Korma Recipe / ബീഫ് കുറുമ – Quick & Delicious Beef Korma Recipe

  • Banana Bread Balls Recipe - Evening Snack

    Banana Bread Balls Recipe – Quick & Easy Snack Recipe

  • Chicken Pottitherichathu Recipe - Spicy Dish

    Chicken Pottitherichathu Recipe – ചിക്കൻ പൊട്ടിത്തെറിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.