Carrot Beans Thoran Recipe കാരറ്റ്‌ ബീൻസ് തോരൻ – Thoran Recipe in Malayalam

2016-09-02
Carrot Beans Thoran Recipe / Delicious DishCarrot Beans Thoran Recipe - കാരറ്റ്‌ ബീൻസ് തോരൻ - Kerala Sadya Recipe
  • Yield : 250
  • Servings : 3
  • Prep Time : 10m
  • Cook Time : 10m
  • Ready In : 20m

Carrot Beans Thoran Recipe കാരറ്റ്‌ ബീൻസ് തോരൻ – Thoran Recipe in Malayalam

Carrot Beans Thoran Recipe / Delicious Dish

Carrot Beans Thoran Recipe – Delicious Dish

കാരറ്റ്‌ ബീൻസ് തോരൻ വളരെ രുചിയുള്ളതും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. രുചിയുള്ള തനി നാടൻ തോരൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

കൊതിയൂറുന്ന മറ്റു ഓണവിഭവങ്ങൾ…

Click here for the recipe in English

To reduce the amount of oil absorbed by the food when fried, add a pinch of salt to the oil before frying

Ingredients

  • ബീന്‍സ്‌ – കാല്‍ കിലോ
  • കാരറ്റ്‌ – ഒരെണ്ണം
  • പച്ചമുളക് – അഞ്ച് എണ്ണം
  • തേങ്ങ – അര മുറി
  • വെള്ളം – 4 ടീ സ്പൂണ്‍
  • വറ്റല്‍ മുളക് – രണ്ട് എണ്ണം
  • കടുക്‌ – ഒരു ടീ സ്പൂണ്‍
  • കറി വേപ്പില – ഒരു തണ്ട്
  • വെളിച്ചെണ്ണ – രണ്ട് ടീ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞള്‍ പൊടി - അര ടീ സ്പൂണ്‍

Method

Step 1

ബീന്‍സും കാരറ്റും കഴുകി വൃത്തിയാക്കുക.

Step 2

ബീന്‍സും കാരറ്റും പച്ചമുളകും ചെറുതായി കൊത്തി അരിയുക. അതിനുശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.

Step 3

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും വറക്കുക.

Step 4

കടുക്‌ പൊട്ടുമ്പോള്‍ അതിലേക്കു ബീന്‍സിന്‍റെ കൂട്ട് ചേര്‍ത്ത്, 4 ടീ സ്പൂണ്‍ വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. ഇടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. വെള്ളം വറ്റുമ്പോള്‍ കറി വേപ്പിലയിട്ട് തീ അണക്കുക.

Step 5

രുചിയുള്ള കാരറ്റ്‌ ബീൻസ് തോരൻ റെഡി.

Average Member Rating

(5 / 5)

5 5 1
Rate this recipe

1 people rated this recipe

5,591

Related Recipes:
  • Mulberry milkshake recipe in Malayalam

    Mulberry milkshake recipe in Malayalam

  • Moon milk recipe in Malayalam

    Moon milk recipe in Malayalam

  • Chicken Donuts Recipe – Easy Chicken Donuts Recipe – Doughnuts

    Chicken Donuts Recipe In Malayalam

  • Kannur special egg kalmas – egg kalmas recipe-stuffed egg recipe

  • Soya 65 - Crispy Soya Chunks 65 Recipe

    Soya 65 recipe in Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.