Loader
<

Chatti Pathiri Recipe / Adukku Pathiri /ചട്ടി പത്തിരി

2016-05-25
  • Yield: 1
  • Servings: 5
  • Prep Time: 20m
  • Cook Time: 30m
  • Ready In: 50m
Average Member Rating

forkforkforkforkfork (5 / 5)

5 5 4
Rate this recipe

fork fork fork fork fork

4 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Duck Curry with Coconut Milk

    Duck Curry with Coconut Milk – Tharavu pal curry

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Steamed Rice Cake

    Vattayappam – Steamed Rice Cake – Nalumani Palaharam


Chatti Pathiri Recipe / Adukku Pathiri /ചട്ടി പത്തിരി

Chatti Pathiri Recipe

Chatti Pathiri

Adukku pathiri is a layered pastry made in the North Malabar and Malabar region of Kerala. It is made in both sweet and savoury variations. The dish is very similar to the Italian Lasagna. Instead of pasta; pastry sheets / pancakes made with flour, egg, oil and water are used.

The filling depends on the variation desired. The sweet ones are made with sweetened beaten eggs, nuts and raisins, seasoned with cardamom. The savoury ones are made with traditional meat filling used in making samosas or savoury puffs.

Flour is kneaded into soft dough and rolled into thin pancakes. These pancakes are soaked in milk to soften them and arranged in layers. The fillings are added between these layers.

Chatti Pathiri is considered as an essential part of any festival, pre and post-wedding events and Iftar. This is the spicy version of Chatti Pathiri. Tryout at your home.

Click here for other Ramadan Special recipes

Click here for more cooking videos 

Ingredients

  • For pan cake : - All purpose flour / maida - 2 cup ( 250 gm )
  • Egg - 1no
  • Water - 100 ml
  • For chicken filling :- Boneless Chicken - 400 gm
  • Onion - 1 big ( chopped )
  • Red chilly powder - 1/2 tsp
  • Coriander powder - 1/2 tsp
  • Turmeric powder - 1/2 tsp
  • Garam masala - 1/4 tsp
  • Green chilly - 2 nos ( chopped )
  • Ginger garlic paste - 1/2 tsp
  • Coriander leaves - a hand full ( chopped )
  • Water - 100 ml
  • Pepper Powder - 1/4 tsp
  • For egg masala : - Egg - 2 nos
  • Onion - 1 no ( chopped )
  • Green chillies - 4 nos ( chopped )
  • Salt to taste
  • Coconut oil - 2 tbsp
  • Curry leaves - 1 sprig
  • Preparing batter for coating :-
  • Egg - 3 nos
  • Milk - 1/4 cup
  • Ghee - 2 tbsp
  • Coconut oil - 5 tbsp

Method

Step 1

Clean and wash chicken well.
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കുക

Step 2

Take a pressure cooker and boil the chicken along with 1/2 teaspoon chilly powder, 1/4 teaspoon turmeric powder, 1/4 teaspoon coriander powder, water and salt.
ഒരു പ്രഷർ കുക്കർ എടുത്ത് ചിക്കൻ 1/2 ടീസ്പൂൺ മുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപൊടി, 1/4 ടീസ്പൂൺ മല്ലിപ്പൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

Step 3

Once the chicken is done, switch off the flame and let it cool. Shred the chicken and keep aside.
ചിക്കൻ വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. ചിക്കൻ പൊടിയായി അരിഞ്ഞു മാറ്റി വയ്ക്കുക.

Step 4

Heat oil in a frying pan. When oil becomes hot, add chopped onion into it and saute well until onion become light brown.
ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞ ഉള്ളി ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നത് വരെ നന്നായി വഴറ്റുക.

Step 5

Then add ginger garlic paste and chopped green chilly into it. Saute well until raw smell goes. Then add pepper powder and remaining chilly powder, coriander powder and turmeric powder to it.
ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അരിഞ്ഞ പച്ചമുളകും ചേർക്കുക. പച്ച മണം മാറുന്നത് വരെ നന്നായി വഴറ്റുക. ശേഷം അതിലേക്ക് കുരുമുളക് പൊടിയും ബാക്കിയുള്ള മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർക്കുക.

Step 6

Saute for a minute or until the raw smell goes. Then add boiled and shredded chicken into it and saute until the chicken become dry and well mixed with the onion masala.
ശേഷം ഇതിലേക്ക് വേവിച്ച ചിക്കൻ ചേർത്ത് ചിക്കൻ ഡ്രൈ ആകുന്നത് വരെ വഴറ്റുക, മസാലയിൽ നന്നായി ഇളക്കി മിക്സ് ചെയ്യുക.

Step 7

Add garam masala powder, coriander leaves, salt and mix well. Switch off the flame and keep masala aside.
ഗരം മസാല പൊടി, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് മസാല മാറ്റി വെക്കുക.

Step 8

Beat eggs in a bowl by adding green chillies, chopped onion, curry leaves and little salt.
പച്ചമുളക്, അരിഞ്ഞ ഉള്ളി, കറിവേപ്പില, അല്പം ഉപ്പ് എന്നിവ ചേർത്ത് ഒരു മുട്ട ബീറ്റ് ചെയ്യുക.

Step 9

Heat 2 tbsp of coconut oil in a pan and pour the beaten egg mixture and cook for 2 minutes. Stir it until the eggs are fully cooked. Scrambled egg is ready.
ഒരു പാനിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അടിച്ചെടുത്ത മുട്ട മിശ്രിതം ഒഴിച്ച് 2 മിനിറ്റ് വേവിക്കുക. മുട്ടകൾ പൂർണ്ണമായും വേവുന്നത് വരെ ഇത് ഇളക്കുക.

Step 10

Add all purpose flour, egg and salt in a bowl. Whisk it well and make a smooth batter.
ഒരു പാത്രത്തിൽ മാവും മുട്ടയും ഉപ്പും ചേർക്കുക. ഇത് നന്നായി ബീറ്റ് ചെയ്ത് മിനുസമാർന്ന ബാറ്റർ ഉണ്ടാക്കുക.

Step 11

Heat a non stick dosa pan and pour a ladle full of batter and make thin crepes.
ഒരു നോൺ സ്റ്റിക് ദോശ പാൻ ചൂടാക്കി ഒരു ലഡിൽ നിറയെ മാവ് ഒഴിച്ച് കനം കുറച്ച് പരത്തുക.

Step 12

For preparing batter for coating, add 3 eggs and milk into a bowl. Whisk it well and keep aside.
കോട്ടിംഗിനായി ബാറ്റർ തയ്യാറാക്കാൻ, ഒരു പാത്രത്തിൽ 3 മുട്ടയും പാലും ചേർക്കുക. ഇത് നന്നായി ബീറ്റ് ചെയ്ത് മാറ്റി വയ്ക്കുക.

Step 13

Layering :- Take a heavy bottom vessel or non stick pan in which the pan cakes should fit. Heat the pan and then grease it with ghee ( both bottom and sides ).
ലേയറിംഗ് :- പാൻ കേക്കുകൾ വെക്കേണ്ട ഒരു അടി കട്ടിയുള്ള പാത്രം അല്ലെങ്കിൽ നോൺ-സ്റ്റിക്ക് പാൻ എടുക്കുക. പാൻ ചൂടാക്കിയ ശേഷം നെയ്യൊഴിച്ച് ഗ്രീസ് ചെയ്യുക (അടിയിലും വശങ്ങളിലും).

Step 14

Take one pan cake and dip it in the prepared batter ( we made for coating ) and place it in the pan.
ഒരു പാൻ കേക്ക് എടുത്ത് തയ്യാറാക്കിയ ബാറ്ററിൽ മുക്കി ചട്ടിയിൽ വയ്ക്കുക.

Step 15

Keep this pan cake as the first layer. Using a spoon, sprinkle the chicken masala filling on top of the pan cake.
ഒരു സ്പൂൺ ഉപയോഗിച്ച് പാൻ കേക്കിന് മുകളിൽ ചിക്കൻ മസാല ഫില്ലിംഗ് വെക്കുക.

Step 16

Dip the second pan cake in the milk and egg coating mixture and place it on top of the filling.
രണ്ടാമത്തെ പാൻ കേക്ക് പാലും മുട്ടയും കൊണ്ടുള്ള മിശ്രിതത്തിൽ മുക്കി ഫില്ലിംഗിന്റെ മുകളിൽ വയ്ക്കുക.

Step 17

Sprinkle the scrambled egg mixture and repeat this until all the pan cake and the masala is used up and pan cake being the top layer.
സ്‌ക്രാംബിൾ ചെയ്ത മുട്ട ഇതിനു മുകളിൽ വിതറുക, എല്ലാ പാൻ കേക്കും മസാലയും കഴിയുന്നതുവരെ ഇത് ആവർത്തിക്കുക.

Step 18

Pour the remaining egg mixture on top of pan cake so that it drains on all the gaps on sides and form a thin layer on top.
ബാക്കിയുള്ള മുട്ട മിശ്രിതം പാൻ കേക്കിന് മുകളിൽ ഒഴിക്കുക.

Step 19

Cover it with a lid and cook on a very low flame till the crepes absorbs the batter and the bottom layer turns to light brown ( 15-20 minutes ).
ഒരു ലിഡ് കൊണ്ട് മൂടി 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുക.

Step 20

After 20 minutes, cover the pan with flat plate and gently turn the vessel upside down.so that the chatti pathiri will fall on to the plate.
20 മിനിറ്റിനു ശേഷം, പരന്ന പ്ലേറ്റ് കൊണ്ട് പാൻ മൂടുക, പാത്രം പതുക്കെ തലകീഴായി തിരിക്കുക. അങ്ങനെ ചട്ടി പത്തിരി പ്ലേറ്റിലേക്ക് വീഴും.

Step 21

Then grease the non stick pan with one teaspoon ghee and gently transfer the chatti pathiri to the non stick pan again. Now the top part should be placed on the non stick pan. Cook it for 5 minutes on a low flame.
ശേഷം നോൺ സ്റ്റിക് പാനിൽ ഒരു ടീസ്പൂൺ നെയ്യ് പുരട്ടി പതുക്കെ ചട്ടി പത്തിരി വീണ്ടും നോൺ സ്റ്റിക് പാനിലേക്ക് മാറ്റുക. ഇനി മുകളിലെ ഭാഗം നോൺ സ്റ്റിക് പാനിൽ വയ്ക്കണം. ഒരു ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക.

Step 22

After 5 minutes, switch off the flame and carefully remove it from non stick pan.
5 മിനിറ്റിനു ശേഷം, തീ ഓഫ് ചെയ്ത് നോൺ സ്റ്റിക് പാനിൽ നിന്ന് ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുക.

Step 23

Tasty Chatti pathiri is ready to serve. Cut it into desired shape and serve hot.
ടേസ്റ്റി ചട്ടി പത്തിരി തയ്യാർ. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ചൂടോടെ വിളമ്പുക.

Leave a Reply