Chicken Donuts Recipe In Malayalam
2023-11-16- Prep Time : 10m
- Cook Time : 30m
- Ready In : 40m
Chicken Donuts Recipe In Malayalam – ചിക്കൻ ഡോണറ്റ് – Chicken Doughnuts
Donut (doughnut) is a ring-shaped sweet recipe that originated in Dutch. It is normally made with flour, sugar, salt, egg and milk solids. In contrast to this, I am preparing a spicy doughnut with chicken. It is a delicious evening snack made up of chicken, potato, onion and spices.
Firstly make a dough using these ingredients and then shape this into a ring form. Then it is coated with bread crumbs and fried it. Let’s make this recipe and enjoy it.
വളരെ സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരമാണ് ചിക്കൻ ഡോണറ്റ്. ചിക്കൻ, ഉരുളക്കിഴങ്ങ്, സവാള, മസാലകൾ എന്നിവ ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇ്ടപ്പെടുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ…
Click here for more snacks recipes
Click here for more cooking videos
Ingredients
- Boneless chicken: 1/2 kg
- Potato: 1
- Onion: 1
- Green chilli: 2
- Ginger garlic paste: 1/2 tablespoon
- Turmeric powder: 1/2 teaspoon
- Chilli powder: 1 teaspoon
- Pepper powder: 1 teaspoon
- Salt: to taste
- Coriander leaves
- Egg: 1
- Bread crumbs: 1 cup
- Oil: for frying
Method
Step 1
Cook chicken along with salt and turmeric powder. When it is 90% cooked turn off the flame and keep it aside. Boil 1 large potato. Transfer the chicken and potato to a blender after cooling down. Add 1 small onion, green chilli, salt, turmeric powder, coriander leaves, ginger garlic paste and pepper powder. Blend until well combined.
ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. 90% പാകമാകുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റി വെക്കുക. 1 വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കുക. ചിക്കനും ഉരുളക്കിഴങ്ങും തണുത്തതിന് ശേഷം ബ്ലെൻഡറിലേക്ക് മാറ്റുക. 1 ചെറിയ സവാള, പച്ചമുളക്, ഉപ്പ്, മഞ്ഞൾപൊടി, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. നന്നായി ചേരുന്നത് വരെ മിക്സ് ചെയ്യുക.
Step 2
Beat 1 egg in a bowl. Take 1 cup of bread crumbs.
ഒരു മുട്ട നന്നായി മിക്സ് ചെയ്ത് വെക്കുക. ഒരു cup ബ്രഡ് പൊടിച്ചത് എടുത്ത് വെക്കുക.
Step 3
Grease hands with oil. Take some dough. Make a ball and flatten the dough, and make a hole in the centre. Dip them in the beaten egg and then coat them with bread crumbs. Keep them in the freezer for 15 minutes.
കൈകളിൽ എണ്ണ പുരട്ടി മാവിൽ നിന്നും കുറച്ച് എടുക്കുക. ഇത് ഒരു ബോൾ രൂപത്തിലാക്കി കട്ടിയിൽ പരത്തി എടുക്കുക. നടുവിൽ ഒരു ദ്വരമിട്ട് ഡോണറ്റ് രൂപത്തിലാക്കുക. ഇവ മുട്ടയിലും ശേഷം ബ്രഡ് പൊടിയിലും മുക്കി എടുക്കുക. ശേഷം 15 മിനിറ്റ് ഫ്രീസറിൽ സൂക്ഷിക്കുക.
Step 4
Heat oil in a pan and fry them on low to medium flame till crispy and golden brown colour. The tasty chicken doughnut is ready to serve.
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഡോണറ്റ് ഇട്ട് വറുത്തെടുക്കുക. രുചികരമായ ചിക്കെൻ ഡോണറ്റ് തയ്യാർ
Average Member Rating
(1 / 5)
1 people rated this recipe
2,577
Related Recipes:
Recent Recipes
-
Moringa leaves egg thoran recipe...
Moringa leaves egg thoran recipe...
-
Chicken Drumsticks Fry Recipe –...
Chicken Drumsticks Fry Recipe –...
-
Healthy Egg with Banana Snack...
Healthy Egg with Banana Snack...
-
Egg yippee masala recipe Malayalam
Egg yippee masala recipe Malayalam...
-
Egg snack Recipe Malayalam
Egg snack Recipe Malayalam We...