<

Crispy Thattukada style pakkavada – tasty evening snack recipe Malayalam

2023-06-24
[youtube https://www.youtube.com/watch?v=-LDhksp-7Ls?si=nFfLIFGG77jMVcf6&w=560&h=315]
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe


Crispy Thattukada style pakkavada – tasty evening snack recipe Malayalam

Crispy Thattukada style pakkavada – tasty evening snack recipe Malayalam – Children always love snacks. Today we are going to prepare a dish for kids that is very tasty and can be easily prepared with home ingredients. “Pakkavada” is a very tasty evening snack. This dessert is mostly prepared in that okadas and tea shops in Kerala.

കുട്ടികൾ എപ്പോഴും പലഹാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. കുട്ടികൾക്കായി വളരെ രുചികരവും എളുപ്പത്തിൽ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്നതുമായ ഒരു വിഭവമാണ് നമ്മൾ ഇന്ന് തയ്യാറാക്കുന്നത്. “പക്കവട ” വളരെ രുചികരമായ ഒരു നാലുമണി പലഹാരമാണിത്. കേരളത്തിലെ തട്ടുകടകളിലും, ചയക്കടകളിലും ആണ് ഈ പലഹാരം കൂടുതലായും തയ്യാറാക്കുന്നത്.

Crispy Thattukada style pakkavada - tasty evening snack recipe Malayalam

Click here for more snacks recipes

Click here for more cooking videos

Ingredients

  • Onion - 2
  • Green chilli - 3
  • Chilli powder - 1 tspn
  • Turmeric powder - 1/2 tspn
  • Chicken masala - 1/2 tspn
  • Salt
  • Rice flour - 1/4 cup
  • Sea flour - 1 cup
  • Water
  • Oil
  • Curry leaves

Method

Step 1

Take a bowl and add 2 onions finely chopped, 2 green chilies chopped into small pieces, chili powder 1 tsp, turmeric powder 1/2 tsp, coriander powder 1/2 tsp, enough salt and mix well Add 1 cup sea flour, 1/4 cup rice flour, and enough water Mix well and prepare the batter and keep aside for 15 minutes
ഒരു ബൗൾ എടുത്ത് അതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത്,2 പച്ചമുളക് ചെറുതായി അരിഞ്ഞത്, മുളക് പൊടി 1 ടീസ്പൂൺ, മഞ്ഞൾപൊടി 1/2 ടീസ്പൂൺ, ചിക്കൻ മസാല 1/2 ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക അതിലേക്ക് 1 കപ്പ്‌ കടലമാവ്,1/4 കപ്പ് അരിപൊടി ആവശ്യത്തിന് വെള്ളം എന്നിവ കൂടെ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു ബാറ്റർ തയ്യാറാക്കി എടുത്ത് 15 മിനിറ്റ് മാറ്റി വെക്കുക .

Step 2

Heat a pan and pour oil into it and add curry leaves. From the prepared batter, drop small balls into the oil, stirring occasionally, and when it turns golden brown, remove the scoop.
ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക അതിലേക്ക് 1 അല്ലി കറിവേപ്പില ചേർത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്ററിൽ നിന്നും ചെറിയ ചെറിയ ബോൾസ് ആയി എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുത്ത് ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ കോരി മാറ്റുക.

Step 3

Tasty thattukada style of pakkavada is ready.....try it

 

 

Leave a Reply