<

Egg snack Recipe Malayalam

2024-04-23
  • Prep Time: 10m
  • Cook Time: 10m
  • Ready In: 20m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe



Egg snack Recipe Malayalam

Egg snack Recipe Malayalam

Egg snack Recipe Malayalam

We prepare many types of desserts using eggs. Today we make a very different dessert with eggs. This dessert, which is very popular amoung children. This is prepared using ingredients easily available like egg, flour and black pepper powder. It is tasty and crispy.

കോഴിമുട്ട ഉപയോഗിച്ച് നാം ധാരാളം പലഹാരങ്ങൾ തയ്യാറാക്കാറുണ്ട് . ഇന്ന് നമ്മൾ മുട്ട ഉപയോഗിച്ച് വളരെ വിത്യസ്തമായ ഒരു പലഹാരമാണ് ഉണ്ടാക്കുന്നത്. കുട്ടികൾക്ക് വളരെ ഇഷ്ടമാകുന്ന ഈ പലഹാരം  വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചേരുവകളായ മുട്ട, കടലമാവ്, കുരുമുളക് പൊടി എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇത് വളരെ രുചികരവും ക്രിസ്പിയുമാണ്. എല്ലവരും വൈകുന്നേരത്തെ ചയയോടൊപ്പം ഇത് തയ്യാറാക്കി നോക്കൂ…..

[Ingredients]

Method

Step 1

Beat the eggs along with 3/4 teaspoons of pepper powder and salt for taste. Place them in a medium bowl, and whisk until the yolk and whites are thoroughly combined.
ഒരു പാത്രത്തിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് 3/4 ടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

Step 2

In a bowl, add 1/2 cup of gram flour, a pinch of asafoetida powder, 1/4 teaspoon of baking soda, 1/2 teaspoon chilli powder and salt as needed. Mix it well and make a perfect batter by adding one glass of water.
മറ്റൊരു പാത്രം എടുത്ത് അതിൽ 1/2 കപ് കടലമാവ്, അല്പം കായപ്പൊടി ,1/4 ടീസ്പൂൺ സോഡ പൊടി,1/2 ടീസ്പൂൺ മുളുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക.ഒരു ഗ്ലാസ്സ് വെള്ളം കൂടി ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കുക.

Step 3

heat a pan, grease it with oil and fry the eggs that have been mixed.
അടുത്തതായി ഒരു പാൻ ചൂടാക്കി എണ്ണ പുരട്ടി മിക്സ് ചെയ്ത് വച്ചിരിക്കുന്ന മുട്ട പൊരിച്ചെടുക്കുക.

Step 4

Dip the fried egg in the prepared batter and fry in oil.
പൊരിച്ചെടുത്ത മുട്ട തയ്യാറാക്കിയിരിക്കുന്ന ബാറ്റെറിൽ മുക്കി എടുത്ത് എണ്ണയിലിട്ട് വറുത്ത് കോരുക.

Step 5

Crispy and tasty snack is ready....

Click here for more cooking videos

Click here for more snacks 

 

Leave a Reply