വാഴയിലയിൽ മീൻ പൊള്ളിച്ചത് | Ayala Pollichathu Kerala Style
2023-04-06വാഴയിലയിൽ മീൻ പൊള്ളിച്ചത് | Ayala Pollichathu Kerala Style
വാഴയിലയിൽ മീൻ പൊള്ളിച്ചത് | Ayala Pollichathu Kerala Style – Traditional flavors are always at the forefront of flavors. A traditional dish is introduced here. This is a very delicious native Kerala dish. Mackerel is a very common fish in Kerala and endless health benefits also .This is a good side dish to eat with rice. Ayala Pollichathu is a banana leaf recipe.Banana leaves in give it a rustic taste. Mainly fish lovers like this recipe too. Mackerel is very good for health especially heart it prevents heart attacks.
രുചികളിൽ എപ്പോഴും മുന്നിട്ട് നിൽക്കുന്നത് നാടൻ രുചികൾ തന്നെയാണ്. ഒരു നാടൻ വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വാഴയിലയിൽ അയല പൊള്ളിച്ചത്. വളരെ രുചികരമായ തനിനാടൻ കേരള വിഭവമാണിത്. അയല കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു മീൻ ആണ്. മാത്രമല്ല ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒന്നാണിത്. ഇത് വാഴയിലയിൽ തയ്യാറാക്കുന്ന ഒരു വിഭവമാണ് .വാഴയില ഇതിന് പ്രത്യേകമായ ഒരു സ്വാദ് നൽകുന്നു. അയല ഹാർട്ട് അസുഖങ്ങൾക്ക് വളരെ നല്ലതാണ് ഇത് ഹാർട്ടറ്റാക്ക് വരുന്നത് തടയുന്നു.
Click here for more fish recipes
Click here for more cooking videos
Ingredients
- Mackerel (Ayala)
- Green chilli - 6
- Garlic - 8 cloves
- Ginger - small piece
- Curry leaves
- Mint leaves
- Coriander leaves
- Pepper - pinch
- Water - tbsp
- Salt - as need
- Vinegar - 1 tsp
- Coconut oil - 1/4 cup
- Onion - 4
- Tomato -3
- Egg - 2
Method
Step 1
Wash and clean the mackerel and set aside.
അയല നന്നായി കഴുകി വൃത്തിയാക്കി മാറ്റിവെക്കുക.
Step 2
Take the mix jar and
Add three green chillies, ginger, garlic, coriander leaves, mint leaves,curry leaves to it and black pepper and grind well.
മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പച്ചമുളക് വെളുത്തുള്ളി ഇഞ്ചി കറിവേപ്പില മല്ലിയില പൊതീന കുരുമുളക് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
Step 3
Add one teaspoon of coconut oil, one teaspoon of vinegar and enough salt to the sifted mixture and mix well and apply to the fish.
അരിച്ചെടുത്ത മിശ്രിതത്തിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മീനിൽ പുരട്ടുക.
Step 4
Then heat a pan and pour coconut oil into it. Put the spiced fish in oil and add some curry leaves on top and fry it.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. മസാല ചേർത്ത മീൻ എണ്ണയിൽ ഇട്ട് മുകളിൽ കുറച്ച് കറിവേപ്പില ചേർത്ത് പൊരിച്ചെടുക്കുക.
Step 5
Take a bowl and chop onions, tomatoes and green chillies. Then Boil two eggs and cut them into 4 pieces.
ഒരു പാത്രമെടുത്ത് സവാള, തക്കാളി, പച്ചമുളക് എന്നിവ അരിഞ്ഞെടുക്കുക. അതിനുശേഷം രണ്ട് മുട്ട പുഴുങ്ങി 4 കഷണങ്ങളായി മുറിച്ച് വെക്കുക.
Step 6
Add onion to the oil in which the fish was fried and saute it.When the onion turns a light golden brown color, add tomatoes and green chillies to it and mix well. Put chilli powder, turmeric powder, pepper powder, garam masala and salt to it. Add some water and cook 5 minutes in low flame .
മീൻ വറുത്ത എണ്ണയിൽ സവാള ചേർത്ത് വഴറ്റുക. സവാള ഇളം ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് തക്കാളിയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർക്കുക.കുറച്ച് വെള്ളം ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക
Step 7
Spread this masala on a banana leaf and place the fried fish on top of it, again spread this masala then add boild egg piece on top and wrap it in the banana leaf.
വാഴയിലയിൽ ഈ മസാല തേച്ച് അതിനു മുകളിൽ വറുത്ത മീൻ വയ്ക്കുക, വീണ്ടും ഈ മസാല പുരട്ടുക, അതിനു മുകളിൽ പുഴുങ്ങിയ മുട്ട കഷണം വെച്ച് വാഴയിലയിൽ പൊതിയുക.
Step 8
heat a pan add 1 teaspoon coconut oil cook the fish packet for 10 minutes for medium flame. Take out on a plate and open the packet.
ഒരു പാൻ ചൂടാക്കി
ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മീൻ പാക്കറ്റ് 10 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക. ഒരു പ്ലേറ്റിൽ എടുത്ത് പാക്കറ്റ് തുറക്കുക.
Step 9
The tasty and scrumptious ayala pollichathu is ready to eat.
Average Member Rating
(0 / 5)
0 people rated this recipe
1,437
Related Recipes:
Recent Recipes
-
Moringa leaves egg thoran recipe...
Moringa leaves egg thoran recipe...
-
Chicken Drumsticks Fry Recipe –...
Chicken Drumsticks Fry Recipe –...
-
Healthy Egg with Banana Snack...
Healthy Egg with Banana Snack...
-
Egg yippee masala recipe Malayalam
Egg yippee masala recipe Malayalam...
-
Egg snack Recipe Malayalam
Egg snack Recipe Malayalam We...