Loader
<

Mutta Maala – മുട്ട മാല – Ramzan Special Recipe – റമളാൻ സ്പെഷ്യൽ മലബാർ റെസ്സിപ്പി

2014-06-17
  • Yield: 250
  • Servings: 3
  • Prep Time: 10m
  • Cook Time: 10m
  • Ready In: 20m
Average Member Rating

forkforkforkforkfork (4.1 / 5)

4.1 5 7
Rate this recipe

fork fork fork fork fork

7 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Duck Curry with Coconut Milk

    Duck Curry with Coconut Milk – Tharavu pal curry

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Steamed Rice Cake

    Vattayappam – Steamed Rice Cake – Nalumani Palaharam


Mutta Maala – മുട്ട മാല

Ramzan Special Snacks Recipe

Mutta Maala – It is a typical Thalasseri or Malabar recipe that can be made very quickly and easily. This is a two-ingredient recipe,that is egg and sugar and it is one of the popular Ramzan recipe in Kerala.

Even it is a simple and tasty recipie,a little bit care should be given while making this recipie and it can be also seen in Muslim marriages as dessert other than during Ramzan times.

Traditionally its noodles like structure is made by pouring the egg batter through the holes of cococnt shell(ചിരട്ട).

But today dispossible paper or plastic glasses or top of bottles are used for this by making small holes in it. The procedure for this recipie is an interesting one. Children will love this yummy and sweet dish.

Click here for more Ramazan special recipies

Click here for cooking vedios

Ingredients

  • Eggs – 5 nos
  • Sugar – 1 cup
  • Water - 1 1/2 cup
  • Cardamom powder - 1/4 tsp

Method

Step 1

1)Separate egg yolks and whites.
മുട്ട മഞ്ഞയും വെളളയും വേർത്തിരിച്ചെടുക്കുക.

Step 2

2)Beat the egg yolk and keep it aside.
മുട്ട മഞ്ഞ നന്നായി അടിച്ചെടുത്ത് മാറ്റി വെക്കുക.

Step 3

3)For preparing the sugar syrup, boil water in a wide pan. Add sugar and cardamom powder.
ഷുഗർ സിറപ്പ് ഉണ്ടാക്കുന്നതിനായി കട്ടി ഉളള പാനിൽ വെളളം ചൂടാക്കി തിളച്ച് വരുമ്പോൾ ഇതിലേക്ക് ഏലക്കയും പഞ്ചസാരയും ചേർക്കുക.

Step 4

4)Boil until the syrup become string consistency. For clearing dirt from the sugar syrup, add a teaspoon of egg white into this syrup and cook it. Then remove the egg white completely.
സിറപ്പ് നൂൽപ്പരിവം ആകുന്നത് വരെ നന്നായി തിളപ്പിക്കുക.സിറപ്പിലെ അഴുക്ക് കളയുന്നതിനായി ഒരു ടീസ്പൂൺ മുട്ട വെളള ഇതിലേക്ക് ചേർത്ത് പാകം ചെയ്യുക.അതിന് ശേഷം മുട്ട വെളള മുഴുവനായും സിറപ്പിൽ നിന്നും മാറ്റുക.

Step 5

5)Take a disposable glass or a bowl and make small holes at its bottom. Increase the flame of the syrup to high. Pour egg yolks into the glass, and rotate it in circular motion until all yolks in the glass is used up. Allow to boil for a few seconds.
ഒരു ഡിസ്പ്പോസ്സിമ്പിൾ ഗ്ലാസ്സ് എടുത്ത് അതിന്റെ അടിയിൽ ചെറിയ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക.തീ കൂട്ടി വെച്ച് ഈ ഗ്ലാസ്സിലേക്ക് മുട്ട മഞ്ഞ മിക്സ് ഒഴിച്ച് ഗ്ലാസിലെ മുഴുവനും പാനിലേക്ക് വീഴുന്നത് വരെ ഗ്ലാസ്സ് വട്ടത്തിൽ ചുറ്റിക്കുക.കുറച്ച് സെകന്റ്സ് ഇത് തിളപ്പിക്കുക.

Step 6

6)Then reduce the flame, sprinkle some water over it, and remove the cooked egg yolk from the sugar syrup carefully. It will be in the form of maala (chain).
എന്നിട്ട് തീ കുറച്ച് വെച്ച് കുറച്ച് വെളളം ഇതിലേക്ക് തളിച്ച് വെന്ത ചെയിൻ രൂപത്തിലുളള മുട്ട മഞ്ഞ ശ്രദ്ധയോടെ പഞ്ചസാര സിറപ്പിൽ നിന്നും മാറ്റുക.

Step 7

7)Increase the flame and repeat the procedure until all the yolks are finished.
തീ വീണ്ടും കൂട്ടി വെച്ച് ബാക്കിയുളള മുട്ട മഞ്ഞ മിശ്രിതവും ഇതേ രീതിയിൽ ചെയ്തെടുക്കുക.

Step 8

Tasty mutta maala is ready to be served.
രുചിയൂറും മുട്ട മാല റെഡി.

Leave a Reply