Nadan moru kachiyath / simple moru curry recipe / നാടൻ മോരുകറി
2023-04-25Nadan moru kachiyath / simple moru curry recipe
Nadan moru kachiyath / simple moru curry recipe – Moru Kachiyath is a traditional dish that can be prepared very quickly and also it’s very easy to make . This is a very easy dish to make even for those who don’t know how to cook. It’s a authentic Kerala dish . Rice and this is the best combination to eat. Children’s generally like this recipe too much and it’s also healthy.
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാടൻ വിഭവമാണ് മോര് കാച്ചിയത്. പാചകം അറിയാത്തവർക്കും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. ചോറും മോര് കാച്ചിയതും നല്ല ഒരു കോംബിനേഷൻ ആണ്. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്നതും ആരോഗ്യകരവുമായ ഒന്നാണിത്.
Click here for more curry recipes
Click here for more cooking videos
Ingredients
- തൈര് - 1/2 kg
- നാളികേരം - 1/2 മുറി
- മഞ്ഞൾ പൊടി - 1/2 tsp
- മുളക് പൊടി - 1/2 tsp
- ഉണക്ക മുളക്- 2 എണ്ണം
- കടുക് - 1/4 tsp
- Coconut oil - 3tsp
- പച്ചമുളക് - 1
- ഇഞ്ചി - small piece
- വെളുത്തുള്ളി - 5 അല്ലി
- ജീരകം - 1/4 tsp
- വെളളം
- ഉപ്പ്
- കറിവേപ്പില
Method
Step 1
Add half a liter of thick curd to the mixer grinder and beat it well.
അര ലിറ്റർ മോര് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.
Step 2
Take a mixer jar and add 1/2 cup of grated coconut, one green chilli, a small piece of ginger, a pinch of cumin, 5 cloves of garlic and some water and grind it well.
ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് 1/2 കപ്പ് തേങ്ങ ചിരവിയത് ഒരു പച്ചമുളക് ചെറിയ കഷണം ഇഞ്ചി അല്പം ജീരകം 5 അല്ലി വെളുത്തുള്ളി എന്നിവയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
Step 3
Heat coconut oil in a pan and crackle the mustard seeds, add dry chillies, curry leaves ,turmeric powder and chilli powder to it and mix well
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ഉണക്കമുളക്, കറിവേപ്പില, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇക്കുക.
Step 4
Add grated coconut to it and heat it slightly and then add the beaten curd to it.
അതിലേക്ക് തേങ്ങ അരച്ചത് ചേർത്ത് ചെറുതായി ചൂടായ ശേഷം അതിലേക്ക് അടിച്ച് വച്ചിരിക്കുന്ന മോര് ചേർക്കുക .
Step 5
Then add enough salt to it and mix well. Switch off the flame before boiling.
ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. തിള വരുന്നതിന് മുൻപ് തീ ഓഫ് ചെയ്യുക
Step 6
Moru kachiyath is ready
Average Member Rating
(0 / 5)
0 people rated this recipe
1,457
Related Recipes:
Recent Recipes
-
Moringa leaves egg thoran recipe...
Moringa leaves egg thoran recipe...
-
Chicken Drumsticks Fry Recipe –...
Chicken Drumsticks Fry Recipe –...
-
Healthy Egg with Banana Snack...
Healthy Egg with Banana Snack...
-
Egg yippee masala recipe Malayalam
Egg yippee masala recipe Malayalam...
-
Egg snack Recipe Malayalam
Egg snack Recipe Malayalam We...