Savala Vada Recipe / Onion vada സവാള വട – Snack Recipe in Malayalam

2016-03-10
Savala Vada / TastySavala Vada / QuickSavala Vada / YummySavala Vada / DeliciousSavala Vada / EasySavala Vada / Evening Snack
  • Yield : 10
  • Servings : 2
  • Prep Time : 10m
  • Cook Time : 10m
  • Ready In : 20m

Savala Vada Recipe / Onion vada സവാള വട – Snack Recipe in Malayalam

Savala Vada - Onion Vada

കേരളീയർക്ക് വളരെ പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സവാള വട. ഇതു വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണ്. സവാള വട വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ

Savala Vada Recipe Recipe in English

Ingredients

  • സവാള - 3 എണ്ണം (അരിഞ്ഞത്‌)
  • ഇഞ്ചി - 2 ഇഞ്ച് ചെറിയ കഷണം (അരിഞ്ഞത്‌)
  • പച്ചമുളക് - 3 എണ്ണം (അരിഞ്ഞത്‌)
  • കടല മാവ് - 2 കപ്പ്
  • അരിപൊടി - 2 ടീസ്പൂൺ
  • കറിവേപ്പില - ഒരു തണ്ട് (അരിഞ്ഞത്‌)
  • വെള്ളം - 1 കപ്പ്
  • വെളിച്ചെണ്ണ - 2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്‌

Method

Step 1

ഒരു പാത്രത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്‌, ഇഞ്ചി, കറിവേപ്പില എന്നിവയും കടല മാവ്, അരിപൊടി, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക.

Step 2

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഓരോ സ്പൂണ്‍ മാവ് വീതം എടുത്തു എണ്ണയിലിടുക.

Step 3

ഇരു വശവും നന്നായി പൊരിഞ്ഞു, ചുവന്ന നിറമാകുമ്പോള്‍ കോരുക.

Step 4

രുചിയുള്ള ചൂടൻ സവാള വട റെഡി.

Average Member Rating

(5 / 5)

5 5 2
Rate this recipe

2 people rated this recipe

12,324

Related Recipes:
  • Mulberry milkshake recipe in Malayalam

    Mulberry milkshake recipe in Malayalam

  • Moon milk recipe in Malayalam

    Moon milk recipe in Malayalam

  • Chicken Donuts Recipe – Easy Chicken Donuts Recipe – Doughnuts

    Chicken Donuts Recipe In Malayalam

  • Kannur special egg kalmas – egg kalmas recipe-stuffed egg recipe

  • Soya 65 - Crispy Soya Chunks 65 Recipe

    Soya 65 recipe in Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.