<

Tag: Bitter Gourd Kichadi Recipe

Pavakka Kichadi Recipe / Simple Dish

Pavakka Kichadi Recipe പാവയ്ക്ക കിച്ചടി – Curry Recipe in Malayalam

forkforkforkforkfork Average Rating: (5 / 5)

Pavakka Kichadi Recipe പാവയ്ക്ക കിച്ചടി –  Curry Recipe in Malayalam പാവയ്ക്ക കിച്ചടി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ വിഭവമാണ്. ഇത് വളരെ രുചിയുള്ളതും പെട്ടെന്ന് ഉണ്ടാക്കാവുന്ന കറിയാണ്. കേരളീയർക്ക് ഏറെ സുപരിചിതമായ ഒരു കറിയാണ് പാവയ്ക്ക കിച്ചടി. ഓണത്തിനാണ് പാവയ്ക്ക കിച്ചടി കൂടുതലായി ഉണ്ടാക്കുന്നത്. Click here for other onam special recipes [stray-random sequence=true timer=4]

Read more