<

Tag: Chemmeen Koottan

തനി നാടന്‍ രുചിയില്‍

Chemmeen Ulathiyathu – ചെമ്മീന്‍ ഉലര്‍ത്ത്‌ Recipe in Malayalam

forkforkforkforkfork Average Rating: (5 / 5)

Chemmeen Ulathiyathu ചെമ്മീന്‍  ഇഷ്ടപെടാത്ത  ഒരു  മലയാളിപോലും  ഉണ്ടാവില്ല. കാരണം അത്രയും  രുചികരമായി  മറ്റൊന്നുമില്ല. ചെമ്മീനിന്‍റെ  ഗുണം ഇരിക്കുന്നത് അതിന്‍റെ  വേവിലാണ്. വേവുന്തോറും കട്ടി കൂടുകയും രുചി കുറയുകയും ചെയ്യും. അതുകൊണ്ട്  തന്നെ, പത്തു മിനിറ്റില്‍ കൂടുതല്‍ നേരം ചെമ്മീന്‍ വേവിക്കുകയേ അരുത്. വെന്ത് കട്ടിയായ ചെമ്മീന്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ചെമ്മീന്‍ വൃത്തിയാക്കുമ്പോള്‍ തോട് കളഞ്ഞ്, മുകള്‍ഭാഗം കീറി, കറുത്ത നിറത്തിലുള്ള നാര് എടുത്തു കളയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ ഞാന്‍  തയ്യാറാക്കിയിരിക്കുനത്  ചെമ്മീന്‍ ഉലത്ത് ആണ്. ...

Read more