Crispy pazham pori recipe Malayalam
2023-10-20- Cuisine: Indian, Kerala, South Indian, കെരളം, കേരളം
- Course: Kerala Snacks
- Skill Level: Beginner
-
Add to favorites
- Prep Time: 10m
- Cook Time: 10m
- Ready In: 20m
Average Member Rating
(4 / 5)
1 People rated this recipe
Related Recipes:
Crispy pazham pori recipe Malayalam

Crispy pazham pori recipe Malayalam
Pazham Pori is one of the favorite delicacies of Malayalees. We have given Pazham pori an irreplaceable place among us. This is a crispy evening snack recipe and also it’s very tasty. Kattan and pazham pori is the best combo of tea shops in Kerala. Now the new trend in Kerala is pazham pori and beef. This is made with very few ingredients and also it’s very easy to prepare.
മലയാളികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് പഴംപൊരി. പഴംപൊരിക്ക് നമ്മൾക്കിടയിൽ പകരം വെക്കാനില്ലാത്ത ഒരു സ്ഥാനം തന്നെയുണ്ട്. ഇത് ഒരു ക്രിസ്പി ഈവനിംഗ് സ്നാക്ക് റെസിപ്പി ആണ്, മാത്രമല്ല ഇത് വളരെ രുചികരവുമാണ്. കേരളത്തിലെ ചായക്കടകളിലെ ഏറ്റവും മികച്ച കൂട്ടാണ് കട്ടനും പഴംപൊരിയും. ഇപ്പോൾ കേരളത്തിലെ പുതിയ ട്രെൻഡ് പഴംപൊരിയും ബീഫുമാണ്. ഇത് വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്, മാത്രമല്ല ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്.
Click here for more snacks recipes
Click here for more coocking videos
Ingredients
- Banana - 4
- Maidha - 1/2 cup
- Sugar - 4 tspn
- Turmeric powder - 1/4 cup
- Oil - 1/2 cup
- Salt
- Water
Method
Step 1
Take four bananas peel and cut lengthwise and set aside
നാല് വാഴപ്പഴം എടുക്കുക
തൊലി കളഞ്ഞ് നീളത്തിൽ മുറിച്ച് മാറ്റിവെക്കുക
Step 2
Take a bowl, then add a cup of white flour to it. Add a little salt, 4 tsp sugar, and 1/4 tsp turmeric powder to it. Add enough water to it and mix it well
ഒരു പാത്രം എടുക്കുക
അതിലേക്ക് ഒരു കപ്പ്
മൈദ ചേർക്കുക. ഇതിലേക്ക് അല്പം ഉപ്പ്, 4 ടീസ്പൂൺ പഞ്ചസാര, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ കൂടി ചേർക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കുക
Step 3
Dip the banana in the prepared mix
ഏത്തപ്പഴം തയ്യാറാക്കിയ മിക്സിൽ മുക്കി വയ്ക്കുക.
Step 4
Heat a pan and pour 1/2 cup oil into it. Dip the chopped banana in the flour and fried both sides
ഒരു പാൻ ചൂടാക്കുക അതിലേക്ക് 1/2 കപ്പ് എണ്ണ ഒഴിക്കുക.അരിഞ്ഞ ഏത്തപ്പഴം മാവിൽ മുക്കി ഇരുവശവും വറുത്തെടുക്കുക.
Step 5
Tasty and crispy Pazham pori is ready....try it