Healthy Egg with Banana Snack Recipe Malayalam
2024-04-23- Prep Time : 10m
- Cook Time : 5m
- Ready In : 15m
Healthy Egg with Banana Snack Recipe Malayalam
Egg and banana both are good for health.They contain a lot of nutrients. And as breakfast,Today we are preparing a dish that can be prepared as a dessert. This is a very tasty and healthy dish. This dish is prepared using very few ingredients like bread, egg, fruit, ghee etc. If you want to eat healthy food then definitely try this one….
മുട്ടയും വാഴപ്പഴവുംആരോഗ്യത്തിന് നല്ലതാണ്. ഇവയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ബ്രേക്ക്ഫാസ്റ്റ് ആയും
നാലുമണി പലഹാരമായും തയ്യാറാക്കാവുന്ന ഒരു വിഭവമാണ് നമ്മൾ ഇന്ന് തയ്യാറാക്കുന്നത്. ഇത് വളരെ രുചികരവും ആരോഗ്യകരവുമായ ഒരു വിഭവമാണ്. ബ്രഡ് , മുട്ട, പഴം, നെയ്യ് മുതലായ വളരെ കുറച്ച് ചേരുവകൾ ഉപയോഗിചാണ് ഈ വിഭവം തയ്യാറാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ….
Click here for more snacks recipes
Click here for more coocking videos
Ingredients
- Bread -4
- Egg- 2
- Sugar
- Ghee
- Banana-1
Method
Step 1
ഒരു ബൗളിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
Crack two eggs into a bowl. Add two tablespoons of sugar to it and mix well.
Step 2
6 ബ്രെഡ് എടുത്ത് അവയുടെ നടു ഭാഗം ചതുരാകൃതിയിൽ മുറിച് മാറ്റിവെക്കുക.
Take 6 breads and cut the center into squares and set aside.
Step 3
ഒരു നേന്ത്രപ്പഴം എടുത്ത് കനം കുറച്ച് ചെറുതായി മുറിച്ചെടുക്കുക.
Take a banana and slice it thinly.
Step 4
ഒരു പാൻ ചൂടാക്കി അതിൽ അൽപ്പം നെയ് പുരട്ടുക. അതിലേക്ക് നടു മുറിച്ചു വെച്ച ബ്രെഡ് വെച്ച് അതിൻ്റെ നടുവിലേക്ക് മുറിച്ചു വെച്ച പഴം വെക്കുക. അതിനുമുകളിലായി നേരത്തെ തയ്യാറാക്കി വെച്ച മുട്ട മിശ്രിതം കുറച്ച് ഒഴിക്കുക. ശേഷം അതിനു മുകളിൽ മുറിച്ചു മാറ്റിവെച്ച ബ്രെഡ് piece വെക്കുക. ഒരു പുറം വെന്തു കഴിഞ്ഞാൽ മറിച്ചിട്ടു മറു വശവും വേവിക്കുക. ഇത്തരത്തിൽ 6 ബ്രഡുകളും തയ്യാറാക്കുക.
Heat a pan and apply some ghee in it. Place the sliced bread in the middle and place the sliced fruit in the middle. Pour some of the prepared egg mixture over it. Then place the cut bread piece on top of it. Once one side is cooked, flip it over and cook the other side. Prepare 6 breads like this.
Average Member Rating
(5 / 5)
1 people rated this recipe
1,597
Related Recipes:
Recent Recipes
-
Moringa leaves egg thoran recipe...
Moringa leaves egg thoran recipe...
-
Chicken Drumsticks Fry Recipe –...
Chicken Drumsticks Fry Recipe –...
-
Healthy Egg with Banana Snack...
Healthy Egg with Banana Snack...
-
Egg yippee masala recipe Malayalam
Egg yippee masala recipe Malayalam...
-
Egg snack Recipe Malayalam
Egg snack Recipe Malayalam We...