Kannur special egg kalmas – egg kalmas recipe-stuffed egg recipe

2023-11-16
  • Prep Time : 20m
  • Cook Time : 10m
  • Ready In : 30m

Kannur special egg kalmas – egg kalmas recipe-stuffed egg recipe

Kannur special egg kalmas - egg kalmas recipe-stuffed egg recipe

Kannur special egg kalmas – egg kalmas recipe-stuffed egg recipe

Egg kalmas is a spicy evening snack recipe. This is simple and easy to prepare with few ingredients. Kalmas is a Kannur special snack. Making this snack recipe with different ways and items like egg,  chicken, beef, etc…. today we prepare egg kalmas.

എരിവോടുകൂടിയ ഒരു നാലുമണി പലഹാരമാണ് മുട്ട കൽമാസ്. ഇത് വളരെ കുറച്ച് മാത്രം ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തില് തയ്യാറാക്കാൻ സാധിക്കും. കൽമാസ് ഒരു കണ്ണൂർ സ്പെഷ്യൽ പലഹാരമാണ്.ഈ വിഭവം പല തരത്തിൽ മുട്ട, ചിക്കൻ, ബീഫ് തുടങ്ങിയവ കൊണ്ടും തയാറാക്കാം. ഇന്ന് നമ്മൾ തയ്യാറാക്കുന്നത് മുട്ട കൽമാസ് ആണ്.

Click here for more snacks recipes 

Click here for more cooking videos

Ingredients

  • Oil - 2 teaspoon
  • Onion - 2
  • Ginger garlic paste -1 tablespoon
  • Curry leaves
  • Green chili-2
  • Chilli powder - 1 teaspoon
  • Turmeric powder -1/2 teaspoon
  • Garammasala powder -1/2 teaspoon
  • Pepper powder -1/4 teaspoon
  • Salt
  • Boiled egg - 5
  • Grated Coconut -1/4 cup
  • Rice flour -1/2 cup
  • Cumin seeds - pinch
  • Fennel seeds - pinch
  • Shallots - 4
  • Water

Method

Step 1

Heat a pan and pour two tablespoons of oil. Add finely chopped onion and saute it well. When it becomes golden brown add ginger garlic paste, curry leaves, and chopped green chili then mix it well. Then add chili powder, turmeric powder, garam masala powder, pepper powder, and salt to it and saute it well. When the masala is cooked once add boiled egg pieces and mix it well. Turn off the flame and keep it aside.
ഒരു പാൻ ചൂടാക്കി രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. മസാല വഴന്നു വരുമ്പോൾ പുഴുങ്ങിയ മുട്ട കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് മാറ്റി വെക്കുക.

Step 2

Grind grated coconut, cumin seeds, fennel seeds, and shallots.
ചിരകിയ തേങ്ങ, ചെറിയ ജീരകം, പെരുംജീരകം,ചുവന്നുള്ളി എന്നിവ നന്നായി അരച്ചെടുക്കുക.

Step 3

Take a bowl, and add rice flour, salt, and coconut paste. Add water some water to it to make a smooth dough.
ഒരു പാത്രം എടുത്ത് അതിലേക്ക് അരിപ്പൊടി, ഉപ്പ്, അരച്ചെടുത്ത് തേങ്ങ പേസ്റ്റ് എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് അല്പം വെള്ളം ചേർത്ത് കൊടുത്ത് ഒരു സ്മൂത്ത് പേസ്റ്റ് തയ്യാറാക്കി എടുക്കുക.

Step 4

Make small balls from the prepared mix, flatten them, and add the egg masala mix to them and close the sides and roll them again in an oval shape. Steam them using a steamer for 10 minutes.
തയ്യാറാക്കിയ മിക്സിൽ നിന്ന് ചെറിയ ബോളുകൾ ഉണ്ടാക്കി പരത്തിയെടുത്ത് അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മുട്ട മസാല ചേർത്ത് കൊടുത് ഓവൽ രൂപത്തിൽ ആക്കി 10 മിനിറ്റ് വേവിച്ചെടുക്കുക.

Step 5

In a bowl add a pinch of salt, chili powder, turmeric powder, and garam masala powder. Pour one tablespoon of water, and mix it well. Make it into a paste form. Dip the steamed kalmas in this mix and shallow fry. The tasty egg kalmas is ready.
ഒരു ബൗൾ എടുത്ത് അതിലേക്ക് അല്പം ഉപ്പ് , മുളക്പൊടി, മഞ്ഞൾപൊടി, ഗരം മസാല എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെള്ളം ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വേവിച്ചുവെച്ച കൽമാസ് തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക. രുചിയേറിയ മുട്ട കൽമാസ് തയാറായി.

 

Average Member Rating

(0 / 5)

0 5 0
Rate this recipe

0 people rated this recipe

822

Related Recipes:
  • Healthy Egg with Banana Snack Recipe Malayalam

  • Egg yippee masala recipe Malayalam

  • Egg snack Recipe Malayalam

  • Mulberry milkshake recipe in Malayalam

    Mulberry milkshake recipe in Malayalam

  • Moon milk recipe in Malayalam

    Moon milk recipe in Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.