Kothu Chapathi Recipe – Leftover Chapathi Recipe – Easy Egg Kothu Chapathi

2023-04-06
  • Prep Time : 30m
  • Cook Time : 15m
  • Ready In : 45m

Kothu Chapathi Recipe – Leftover Chapathi Recipe – Easy Egg Kothu Chapathi

Kothu Chapathi Recipe – Leftover Chapathi Recipe – Easy Egg Kothu Chapathi have you ever tasted Kothu Chapathi ? It is a spicy and tasty street food recipe and not only that It can be easily make with less ingredients . This recipe is made with egg vegetable and chapathi . Children’s generally do not like to eat vegetables. But children’s eat vegetables through I hope that it will be a good idea to make chapathi more delicious. let’s try this delicacy.

നിങ്ങൾ കൊത്തു ചപ്പാത്തി ടേസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ? ഇത് വളരെ രുചികരമായ ഒന്നാണ് മാത്രമല്ല വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതുമാണ്. മുട്ട പച്ചക്കറികൾ ചപ്പാത്തി എന്നിവ ഉപയോഗിച്ചാണ് കൊത്തു ചപ്പാത്തി   ഉണ്ടാക്കുന്നത്.

Kothu Chapathi Recipe - Leftover Chapathi Recipe - Easy Egg Kothu Chapathi

Hope you all are like this tasty recipe

Click here for more chapathi recipes

Click here for more cooking vedio 

Ingredients

  • Chapathi - 4
  • Onion -2
  • Tomato - 1
  • Carrot - 1
  • Cabbage - small piece
  • Coriander leaves - as need
  • Ginger garlic paste - 1 tbsp
  • Chicken masala - 1/2 tsp
  • Chilli powder - 1/4 tsp
  • Turmeric powder - 1/4tsp
  • Kashmiri chilli powder - 1/2 tsp
  • Pepper powder - 1/4 tsp
  • Fennel seed powder - 1/4 tsp
  • Yellow Capcicum - 1 small
  • Salt - as need
  • Green chilli - 2 piece
  • Water

Method

Step 1

Take a bowl and cut the chapati into small pieces and keep aside
ഒരു ഒരു പാത്രം എടുത്ത് ചപ്പാത്തി ചെറിയ കഷണങ്ങളാക്കി മുറിച്ച് മാറ്റി വയ്ക്കുക.

Step 2

Chop the onion, tomato, cabbage, carrot, coriander leaves, capsicum, green chillies into small pieces. സവാള തക്കാളി ക്യാബേജ് ക്യാരറ്റ് മല്ലിയില ക്യാപ്സിക്കം പച്ചമുളക് എന്നിവ ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക

Step 3

Cut the fried eggs into small pieces and set aside മുട്ട പൊരിച്ച് ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കുക

Step 4

Heat the pan and pour some oil. Add onion to it and mix well. Add the ginger garlic paste and saute it until the raw smell goes away. Then add chopped tomato ,green chilli, Capcicum , carrot to it.
പാൻ ചൂടാക്കിയശേഷം കുറച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് സവാള ചേർത്ത് നന്നായി ഇളക്കുക . ഇതിലേക്ക് ഇഞ്ചി വെളത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളി പച്ചമുളക് ക്യാപ്സിക്കം ക്യാരറ്റ് എന്നിവ ചേർക്കുക.

Step 5

Add chilli powder, chicken masala, pepper powder, fennel seed powder, turmeric powder, kashmiri chilli powder and salt to it and mix it well.
ഇതിലേക്ക് മുളകുപൊടി ചിക്കൻ മസാല കുരുമുളക് പൊടി പെരുംജീരകം പൊടിച്ചത് മഞ്ഞൾപൊടി കാശ്മീരി ചില്ലി പൗഡർ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

Step 6

Add some water for it and cook 2 minutes. Then add chopped cabbage again cook 2 minutes .
ഇതിലേക്ക് അല്പം വെള്ളം ചേർത്ത് രണ്ടു മിനിറ്റ് നന്നായി വേവിക്കുക .ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞുവച്ച ക്യാബേജ് ചേർത്ത് വീണ്ടും 2 മിനിട്ട് വേവിക്കുക.

Step 7

Add chapathi pieces for masala mix and add fried egg pieces to it and mix it well.
മസാല മിക്സിലേക്ക് ചപ്പാത്തി കഷ്ണങ്ങളും പൊരിച്ച് ചെറുതായി മുറിച്ച് വെച്ച മുട്ടയും ചേർത്ത് നന്നായി ഇളക്കുക.

Step 8

Finally add chopped coriander leaves and mix it well.
അവസാനമായി ചെറുതായി അരിഞ്ഞുവെച്ച മല്ലിച്ചപ്പ് ഇതിനു മുകളിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്യുക.

Step 9

Easy and tasty Kothu chapathi ready... Try it

 

Average Member Rating

(0 / 5)

0 5 0
Rate this recipe

0 people rated this recipe

1,384

Related Recipes:
  • Moringa leaves egg thoran recipe malayalam

  • Chicken Drumsticks Fry Recipe / Homemade Fry

    Chicken Drumsticks Fry Recipe – ചിക്കൻ ഫ്രൈ – Tasty Chicken Fry

  • Healthy Egg with Banana Snack Recipe Malayalam

  • Egg yippee masala recipe Malayalam

  • Mulberry milkshake recipe in Malayalam

    Mulberry milkshake recipe in Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.