Malabar special restaurant style chicken chukka recipe
2023-05-29- Cuisine: Kerala
- Course: Side Dish
- Skill Level: Beginner
-
Add to favorites
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
Malabar special restaurant style chicken chukka recipe
Malabar special restaurant style chicken chukka recipe Chicken chukka is a spicy and scrumptious non-veg dish. This dish can also be served as a side dish with rice, porota and dosa etc… Today we are preparing Malabar special restaurant style chicken chukka recipe. Chicken and fried onion are the main ingredients in making this recipe. This recipe is popular in Kerala restaurants. Chicken chukka is very simple to prepare and tasty to eat.
വളരെയധികം രുചികരവും എരിവുള്ളതുമായ നോൺവെജ് വിഭവമാണ് ചിക്കൻ ചുക്ക. ഈ വിഭവം ചോറ് ദോശ പൊറോട്ട ചപ്പാത്തി എന്നിവയ്ക്കൊപ്പം സൈഡ് ഡിഷ് ആയി വിളമ്പാവുന്നതാണ്. ചിക്കൻ വറുത്തെടുത്ത സവാള എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. കേരളത്തിലെ റസ്റ്റോറന്റുകളിൽ ഇതൊരു പ്രധാന വിഭവമാണ്. വളരെ അധികം രുചിയേറിയതും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതുമായ ഒരു വിഭവമാണ് ചിക്കൻ ചുക്ക .
Click here for more cooking videos
Click here for more spicy non veg recipes
Ingredients
- Chicken - 1/2 kg
- Onion - 3
- Tomato -2
- Green chilli -3
- Ginger garlic paste - 1 tbsp
- Turmeric powder -1/2 tsp
- Kashmiri Chilli powder - 1 tsp
- Coriander powder -1 tsp
- Chicken masala - 1 tsp
- Cinnamon
- Cloves
- Cardamom -4
- Oil
- Curry leaves
- Salt
Method
Step 1
Wash and clean 1/2 kg chicken and keep aside
1/2 കിലോ ചിക്കൻ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക
Step 2
Heat a pan and pour oil. Roast the chopped onion until it becomes golden brown colour.
ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു നൈസായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വറുത്തെടുക്കുക.
Step 3
Take 1/2 kg cleaned chicken in a bowl. Add ginger garlic paste, turmeric powder, chilli powder, coriander powder, garam masala, curry leaves, salt, finely chopped tomatoes and roasted onions. Mix it well and keep it aside for 30 minutes.
അരക്കിലോ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുളകുപൊടി, മഞ്ഞൾപ്പൊടി , ഗരം മസാല , മല്ലിപ്പൊടി കറിവേപ്പില ഉപ്പ് , ചെറുതായി അരിഞ്ഞു വച്ചിരിയ്ക്കുന്ന
തക്കാളി , പൊരിച്ചെടുത്ത സവാള , എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുത്ത് 1/2 മണിക്കൂർ മാറ്റി വെയ്ക്കുക.
Step 4
Heat a pan and pour oil to it. Add chicken mix to it and cook it for 15 minutes.
ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് 15 മിനിറ്റ് മൂടിവെച്ച് വേവിക്കുക.
Step 5
Easy and spicy chicken chukka is ready.