Loader
<

Neychoru – Ghee Rice Malayalam – നെയ്ച്ചോറ് – Nei Choru

2023-07-24
[youtube https://www.youtube.com/watch?v=tJy-mnaa0fY&w=560&h=315]
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Duck Curry with Coconut Milk

    Duck Curry with Coconut Milk – Tharavu pal curry

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Steamed Rice Cake

    Vattayappam – Steamed Rice Cake – Nalumani Palaharam


Neychoru – Ghee Rice Malayalam – നെയ്ച്ചോറ്

Neychoru – Ghee Rice Malayalam – നെയ്ച്ചോറ് – Neychor is a traditional Malabar dish and firstly the speciality of this recipe is its aromatic taste. Moreover, it is prepared with very few ingredients mainly ghee, Kaima rice, and spices. Ghee and spices help to give aroma and taste to this delicious dish and also beef curry is the best combo of Keralas Hotels. Malabar cuisine is always at the forefront of Malayali’s favourite food. Mostly ghee rice is served with chicken curry, egg curry, salad, pickles, and chicken and mutton also. Today we traditionally make Neychor.

പരമ്പരാഗതമായ ഒരു മലബാർ വിഭവമാണ് നെയ്ച്ചോർ.  മണവും രുചിയും ആണ് ഇതിൻറെ പ്രത്യേകത. നീ ഉപയോഗിച്ചാണ് നെയ്ച്ചോർ തയ്യാറാക്കുന്നത്. വളരെ കുറച്ച് ചേരുവകൾ മാത്രമാണ് ഇതു തയ്യാറാക്കാൻ ആവശ്യമുള്ളൂ. നെയ്ച്ചോറും ബീഫും കേരളത്തിലെ വളരെ മികച്ച കോമ്പോ ആണ്.മലയാളികളുടെ ഇഷ്ടഭക്ഷണത്തിൽ മലബാർ വിഭവങ്ങൾ എന്നും മുൻപന്തിയിലാണ്. കൂടുതലായും ചിക്കാൻ കറി, മുട്ടക്കറി, സലാഡ്, അച്ചാർ , മട്ടൻ, ബീഫ് കറി എന്നിവയോടൊപ്പം ആണ് വിളമ്പാറുള്ളത്. ഇന്ന് നമ്മൾ പരമ്പരാഗത രീതിയിൽ ഉള്ള ഒരു നേയ്ച്ചോർ ആണ് തയ്യാറാക്കുന്നത്.

Neychoru - Ghee Rice Malayalam - നെയ്ച്ചോറ്

Neychoru – Ghee Rice Malayalam – നെയ്ച്ചോറ്

Click here for more biriyani Recipes 

Click here for more cooking videos 

Ingredients

  • Kaima rice - 2 cup
  • Ghee - 4 tbsp
  • Onion - 2
  • Ginger garlic paste - 1 tbsp
  • Carrot - 1
  • Cashew nuts
  • Raisins
  • Cardamom
  • Cinnamon
  • Cloves
  • Bay leaves
  • Pepper - 1 tsp
  • Cumin seeds
  • Hot water - 3 cup
  • Salt

Method

Step 1

Step-1 Heat a vessel and pour 2 tablespoon of ghee. Roast cashews and raisins. Roast Onion until it becomes golden brown colour. Remove it from oil and keep it aside.
ഒരു പാത്രം ചൂടാക്കി 2 ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക. കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ഉള്ളി ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്ത് കോരുക. ഇത് എണ്ണയിൽ നിന്ന് മാറ്റി വെയ്ക്കുക.

Step 2

Add cloves, cinnamon, cardamom, cumin seeds and bay leaf to the same oil.Add 1 tablespoon of ginger garlic paste. Saute it until the raw smell goes.Roast it for 30 seconds. Add finely chopped onion to it and saute it well. Add salt to taste.
അതേ എണ്ണയിൽ ഗ്രാമ്പൂ, കറുവാപ്പട്ട, ഏലം, ജീരകം, പട്ടയുടെ ഇല എന്നിവ ചേർത്ത് വഴറ്റുക. 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. 30 സെക്കൻഡ് വയറ്റുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് നന്നായി വഴറ്റുക. പാകത്തിന് ഉപ്പ് ചേർക്കുക.

Step 3

Pour 3 cup of water to it. Check the salt level. Add 2 chopped carrots. Pour 1 teaspoon of lime juice. When it starts to boil, add 2 cup of kaima rice. Mix it well. Close the vessel with a lid. Cook it until it 90% cooked. Turn off the flame and pour 2 tablespoon of ghee on the top of rice. Add the fried onions, cashews, raisins and chopped coriander leaves on the top of rice. Cover it with an aluminium foil and close with a lid. Keep it aside for 15 minutes. Tasty ghee rice is ready. Serve it with salad.
ഇതിലേക്ക് 3 കപ്പ് വെള്ളം ഒഴിക്കുക( ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെളളം) ഉപ്പ് നോക്കിയ ശേഷം ഇതിലേക്ക് അരിഞ് വച്ച കാരറ്റ് ചേർക്കുക. 1 ടീസ്പൂൺ നാരങ്ങ നീര് കൂടി ചേർത്ത് കൊടുക്കുക. തിളച്ചു തുടങ്ങുമ്പോൾ 2 കപ്പ് അരി ചേർത്തു നന്നായി ഇളക്കുക. ഒരു മൂടി ഉപയോഗിച്ച് പാത്രം അടയ്ക്കുക. 90% പാകമാകുന്നതുവരെ വേവിക്കുക. തീ ഓഫ് ചെയ്ത് അരിയുടെ മുകളിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക. അരിയുടെ മുകളിൽ വറുത്ത ഉള്ളി, കശുവണ്ടി, ഉണക്കമുന്തിരി, അരിഞ്ഞ മല്ലിയില എന്നിവ ചേർക്കുക. ഇത് ഒരു അലുമിനിയം ഫോയിൽ കൊണ്ട് മൂടുക, ഒരു പാത്രം ഉപയോഗിച്ച് അടയ്ക്കുക. ഇത് 15 മിനിറ്റ് മാറ്റി വയ്ക്കുക. സ്വാദിഷ്ടമായ നെയ്യ് ചോറ് തയ്യാർ. ഇത് സാലഡിനൊപ്പം വിളമ്പുക

Leave a Reply