Olan Recipe ഓലന്‍ – Curry Recipe in Malayalam

2016-08-29
Kerala Olan Kerala Olan
  • Yield : 500
  • Servings : 3
  • Prep Time : 10m
  • Cook Time : 15m
  • Ready In : 25m

Olan Recipe ഓലന്‍ – Curry Recipe in Malayalam

Kerala Olan Recipe

Kerala Olan Recipe

ഓലന്‍ വളരെ രുചിയുള്ളതും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണ്. കുമ്പളങ്ങ വന്‍പയര്‍ ഓലന്‍ ഒരു പ്രധാന ഓണവിഭവമാണ്. കേരളീയർക്ക് ഏറെ സുപരിചിതമായ ഒരു കറിയാണ് ഓലന്‍.

രുചിയുള്ള തനി നാടൻ ഓലന്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

കൊതിയൂറുന്ന മറ്റു ഓണവിഭവങ്ങൾ…

Click here for the recipe in English

If using prawn in a stir fry dish, wait until the last minute to add prawn as it can cook in under a minute

Ingredients

  • കുമ്പളങ്ങ - അര കിലോ ( കനം കുറച്ചു അരിഞ്ഞത് )
  • വന്‍ പയര്‍ - 150 ഗ്രാം ( പുഴുങ്ങിയത് )
  • പച്ചമുളക് - അഞ്ച് എണ്ണം
  • ജീരകം - കാല്‍ ടീ സ്പൂണ്‍
  • ചുമന്നുള്ളി - എട്ട് അല്ലി
  • തേങ്ങാപ്പാല്‍ - അര മുറി തേങ്ങയുടെ
  • കറിവേപ്പില - ഒരു തണ്ട്
  • വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
  • വെള്ളം - 200 മില്ലി
  • ഉപ്പ് - പാകത്തിന്

Method

Step 1

വന്‍പയര്‍ 100 മില്ലി വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.

Step 2

കുമ്പളങ്ങ കഴുകി വൃത്തിയാക്കുക. വൃത്തിയാക്കിയ കുമ്പളങ്ങ കഷ്ണങ്ങൾ ജീരകവും, ആവശ്യമായ ഉപ്പും, 100 മില്ലി വെള്ളവും, പച്ചമുളകും, ചുമന്നുള്ളിയും, കറിവേപ്പിലയും ഇട്ട് വേവിക്കുക.

Step 3

വെള്ളം വറ്റിയാല്‍ ഉടനെ തേങ്ങാപ്പാലും വേവിച്ച പയറും ചേര്‍ക്കണം. തീ ക്രമീകരിച്ച ശേഷം വെളിച്ചെണ്ണ ചേര്‍ക്കുക. തേങ്ങാപ്പാല്‍ ചേർത്ത ശേഷം തിളക്കരുത്. ആവി വരുമ്പോള്‍ വാങ്ങി വെക്കുക.

Step 4

രുചിയുള്ള ഓലന്‍ റെഡി.

Average Member Rating

(2.3 / 5)

2.3 5 4
Rate this recipe

4 people rated this recipe

14,213

Related Recipes:
  • Healthy Egg with Banana Snack Recipe Malayalam

  • Egg yippee masala recipe Malayalam

  • Egg snack Recipe Malayalam

  • Mulberry milkshake recipe in Malayalam

    Mulberry milkshake recipe in Malayalam

  • Moon milk recipe in Malayalam

    Moon milk recipe in Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.