Loader
<

Parotta Recipe Ingredients – Malabar parotta ingredients – Porotta Malayalam – പൊറോട്ട

2023-02-25
  • Servings: 20
  • Prep Time: 1:10 h
  • Cook Time: 10m
  • Ready In: 1:20 h
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Duck Curry with Coconut Milk

    Duck Curry with Coconut Milk – Tharavu pal curry

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Steamed Rice Cake

    Vattayappam – Steamed Rice Cake – Nalumani Palaharam


Parotta Recipe Ingredients - Malabar Parotta

Parotta Recipe Ingredients – Malabar Parotta

Parotta Recipe Ingredients – Malabar parotta ingredients – പൊറോട്ട

Parotta Recipe Ingredients – Malabar Parotta – Porotta Malayalam – പൊറോട്ട – Soft Layered Porotta Recipe is a layered Indian flatbread made from Maida. The combination of Porotta and beef is one of the favorite dishes of Malayalees. It is also served with chicken, goat, and lamb. Porottas are often available as street food and in restaurants. It is also served at weddings, religious festivals, and feasts. It is prepared by kneading maida, egg, milk powder, salt, sugar, oil or ghee, and water. The dough is beaten into thin layers and later formed into a round spiraled ball using these thin layers. The ball is rolled flat and pan-fried.

ഇതിലും എളുപ്പത്തിൽ പൊറോട്ട ഉണ്ടാക്കാൻ കഴിയില്ല…

മൈദയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ലേയേർഡ് ഇന്ത്യൻ ഫ്ലാറ്റ് ബ്രെഡാണ് പൊറോട്ട. പൊറോട്ടയും പോത്തിറച്ചിയും കോമ്പിനേഷൻ മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. കോഴി, ആട്, എന്നിവയ്‌ക്കൊപ്പവും ഇത് വിളമ്പുന്നു. പൊറോട്ടകൾ സ്ട്രീറ്റ് ഫുഡ് ആയും റെസ്റ്റോറന്റുകളിലും ലഭ്യമാണ്. വിവാഹങ്ങൾ, മതപരമായ ഉത്സവങ്ങൾ, വിരുന്നുകൾ എന്നിവയിലും ഇത് വിളമ്പുന്നു. മൈദ, മുട്ട, പാൽപ്പൊടി, ഉപ്പ്, പഞ്ചസാര, എണ്ണ അല്ലെങ്കിൽ നെയ്യ്, വെള്ളം എന്നിവ കുഴച്ചാണ് ഇത് തയ്യാറാക്കുന്നത്.

Click here for a more flatbread recipe

Click here for more cooking videos

Ingredients

  • Maida : 1 kg
  • Egg : 1
  • Oil/ghee : 150 ml
  • Milk powder : 1 tablespoon
  • Sugar : 1 tablespoon
  • Salt : as needed
  • Water

Method

Step 1

Take a bowl and add 1 kg maida to it. Add 1 tablespoon sugar, 1 tablespoon milk powder, salt and 1 egg to the flour and mix well.
ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കിലോ മൈദ ചേർക്കുക. മൈദയിൽ 1 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ പാൽപ്പൊടി, ഉപ്പ്, 1 മുട്ട എന്നിവ ചേർത്ത് നന്നായി ഇളക്കുക.

Step 2

Slowly add water and mix it with your hands until a smooth dough is formed. Place the dough on a flat surface and knead it well until the dough smooth and soft. Brush the dough with a little cooking oil. Cover it with a wet cloth so that it doesn’t become dry. Keep it aside for at least 1 hour.
മൈദ മാവിലേക്ക് കുറച്ച് കുറച്ചായി വെള്ളം ചേർത്ത് നന്നായി കുഴക്കുക. ഒരു പരന്ന പ്രതലത്തിൽ വെച്ച് സോഫ്റ്റ് ആകുന്നതുവരെ നന്നായി കുഴക്കുക. കുഴച്ചെടുത്ത മാവിന് മുകളിൽ അല്പം എണ്ണ തടവുക. ഒരു നനഞ്ഞ തുണി കൊണ്ടോ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടോ പൊതിഞ്ഞ് വെക്കുക. ഇത് മാവ് ഡ്രൈ ആകാതിരിക്കാൻ സഹായിക്കും. കുറഞ്ഞത് ഒരു മണിക്കൂർ സമയമെങ്കിലും വെക്കുക.

Step 3

After 1 hour knead the dough again and make 10 equal size balls. Keep it covered with wet cloth for another 5 minutes.
ഒരു മണിക്കൂറിന് ശേഷം വീണ്ടും മാവിനേ നന്നായി കുഴച്ച് ഒരേ വലിപ്പമുള്ള ബോളുകളാക്കുക. വീണ്ടും നനഞ്ഞ തുണി കൊണ്ട് മൂടി 5 മിനിറ്റ് നേരം വെക്കുക.

Step 4

Spread oil on the flat surface and on the balls . Roll the balls using a roller to get a thin oval shape. Then cut it in to equal halves. Take one of the halves and spread a little oil on it and pleat length wise from one end to the other. Then twist it into a round shape. Prepare all the balls like this.
ബോലുകളിൽ എണ്ണ പുരട്ടി ഒരു റോളർ ഉപയോഗിച്ച് പരത്തുക. ഇതിനെ രണ്ടു തുല്യ ഭാകങ്ങളായി മുറിച്ച് അതിൽ ഒന്നെടുത് പ്ലീടുകളാക്കുക. ഇതിനെ പിന്നീട് റൗണ്ട് ഷെയ്പ്പിലാക്കുക. ഇത്തരത്തിൽ ബാക്കി ബോളുകളും തയ്യാറാക്കുക.

Step 5

Heat a pan on medium flame and spread oil on it. Take a rolled ball and flatten it again using your palm. Place it on the hot pan and cook both of until it turns slightly brown in colour. Once three or four Porottas are done ,pile them and compress from the sides using your hands for separate the layers.
ഒരു പാൻ ചൂടാക്കി അിലേക്ക് oil പുരട്ടുക. ശേഷം തയ്യാറാക്കി വെച്ച ഒരു ബോൾ എടുത്ത കൈകളുപായോകിച്ച് പരത്തുക. ഇത് ചൂടായ പാനിൽ വെച്ച് രണ്ടു വശവും ബ്രൗൺ നിറമാകുന്നതു വരെ ചുട്ടെടുക്കുക. മൂന്നോ നാലോ പോറോട്ടകൾ തയ്യാറായാൽ ഒരുമിച്ച് വെച്ച് അടിച്ച് അതിൻ്റ ലയെറുകൾ വേർപ്പെടുതുക.

Step 6

Soft and tasty porotta is ready. Serve it with meat or vegetable curry.

Leave a Reply