Pazham Pori പഴം പൊരി – Snack Recipe in Malayalam
2015-11-02- Cuisine: Kerala, കേരളം
- Course: Kerala Snacks, Snacks, നാലുമണി പലഹാരം
- Skill Level: Beginner
- Yield : 250 gm
- Servings : 4 nos
- Prep Time : 10m
- Cook Time : 5m
- Ready In : 15m
Pazham Pori പഴം പൊരി – Snack Recipe in Malayalam

Pazham Pori / Simple Snack
മലയാളികളുടെ പ്രിയപ്പെട്ട നാല് മണി വിഭവമാണ് പഴം പൊരി. പഴുത്ത ഏത്തപ്പഴം ഉപയോഗിച്ചാണ് പഴം പൊരി ഉണ്ടാക്കുന്നത്. രുചികരമായ പഴം പൊരി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…
Ingredients
- പഴുത്ത ഏത്തപ്പഴം - 3 എണ്ണം
- മൈദ - 1 കപ്പ്
- അരിപ്പൊടി - 2 ടേബിൾ സ്പൂണ്‍
- പഞ്ചസാര - 1 ടേബിൾ സ്പൂണ്‍
- മഞ്ഞൾപ്പൊടി - ഒരു നുള്ള്
- വെളിച്ചെണ്ണ - 2 കപ്പ്
- വെള്ളം - 1/2 കപ്പ്
- ഉപ്പ് - ഒരു നുള്ള്
Method
Step 1
3 പഴുത്ത ഏത്തപ്പഴം നീളത്തിൽ രണ്ടായി മുറിക്കുക.
Step 2
ഒരു പാത്രത്തില്‍ മൈദ, അരിപ്പൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തു മാവു പരുവത്തിൽ നന്നായി കുഴക്കുക.
Step 3
ഇടത്തരം തീയില്‍, ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളക്കുമ്പോൾ, മുറിച്ചു വെച്ച ഏത്തപ്പഴം മാവിൽ മുക്കി എണ്ണയിലിടുക.
Step 4
ഇരു വശവും നന്നായി പൊരിഞ്ഞതിനു ശേഷം കോരിയെടുത്ത് എണ്ണ വാലാന്‍ വെയ്ക്കാം.
Step 5
രുചികരമായ പഴം പൊരി തയ്യാർ.
Average Member Rating
(5 / 5)
1 people rated this recipe
15,255
Related Recipes:
Recent Recipes
-
Test post
asdfy
-
Strawberry Mojito Recipe – Easy...
Strawberry Mojito Recipe – Easy...
-
Irani Pola Recipe – Ifthar...
Irani Pola Recipe – Ifthar...
-
Mango Mojito Recipe – Refreshing...
Mango Mojito Recipe – Refreshing...
-
Maggi Noodles Cake Recipe –...
Maggi Noodles Cake Recipe –...
-
Aatha Chakka Milk Shake Recipe...
Aatha Chakka Milk Shake Recipe...
-
Beetroot Achaar Recipe – Easy...
Beetroot Achaar Recipe – Easy...
-
Chemmeen Thenga Kothu Masala Recipe...
Chemmeen Thenga Kothu Masala Recipe...
-
Vermicelli Upma Recipe – Tasty...
Vermicelli Upma Recipe – Tasty Semiya...
-
Mussels Pickle Recipe – Kerala...
Mussels Pickle Recipe – Kerala...