Pineapple Pachadi Malayalam – Sadya pineapple madhura pachadi recipe – പൈനാപ്പിൾ പച്ചടി

2023-08-22

Pineapple pachadi Malayalam – Sadya pineapple madhura pachadi recipe – പൈനാപ്പിൾ പച്ചടി

Pineapple pachadi Malayalam - Sadya special pineapple madhura pachadi recipe

Pineapple pachadi Malayalam – Sadya special pineapple madhura pachadi recipe

Is there anyone who doesn’t like Onam Sadya? We are all food lovers, especially local dishes. Today we are preparing pineapple pachadi. It is a side dish in Onam Sadya. pineapple pachadi is a sweet and spicy Kerala dish and it is made with pineapple, coconut, etc…

ഓണസദ്യ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ? നമ്മളെല്ലാം ഭക്ഷണപ്രിയരാണ്, പ്രത്യേകിച്ച് നാടൻ വിഭവങ്ങൾ.ഇന്ന് പൈനാപ്പിൾ പച്ചടി തയ്യാറാക്കുകയാണ്. ഓണസദ്യയിലെ ഒരു വിഭവമാണിത്. മധുരവും എരിവും നിറഞ്ഞ കേരള വിഭവമാണ് പൈനാപ്പിൾ പച്ചടി. ഇത് തയാറാക്കുന്നത് പൈനാപ്പിൾ, നാളികേരം എന്നിവ ഉപയോഗിച്ചാണ്.

Click here for more sadya recipes 

Click here for more cooking videos

Ingredients

  • Pineapple - 500gms
  • Green chilli - 5 nos
  • Red chilli powder - 1tbsp
  • Turmeric powder - 1/2 tbsp
  • Salt - to taste
  • Water - 1/4 cup
  • Sugar - 2 tbsp
  • Coconut oil - 4tbsp
  • Mustard seeds - 1/4 tbsp
  • Dry Red chilli - 4 nos
  • Curry leaves

Method

Step 1

Cut a pineapple into small pieces and add turmeric powder, chilli powder, salt, green chillies, curry leaves and 1/4 cup of water and cook it well.
പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതിൽ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, പച്ചമുളക്, കറിവേപ്പില, 1/4 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി വേവിക്കുക.

Step 2

When it boils, add enough sugar to sweeten it
തിളച്ചു വരുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക.

Step 3

grind coconut with cumin seeds, yogurt , shallots and little water in to a fine paste. Add the coconut paste to the cooked pineapple and mix it well and cook 10 minutes in low flame.
നല്ല ജീരകം, തൈര്, ചുവന്നുള്ളി അല്പം വെള്ളം എന്നിവ ചേർത്ത് തേങ്ങ നന്നായി അരച്ചെടുക്കുക. വേവിച്ച പൈനാപ്പിളിലേക്ക് അരച്ച് വെച്ച തേങ്ങ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് ചെറു തീയിൽ വേവിക്കുക.

Step 4

Finally season it with mustard seeds, curry leaves and dried red chillies.
അവസാനം കടുക്, കറിവേപ്പില, ഉണക്കമുളക് എന്നിവ ചേർത്ത് താളിക്കുക.

 

 

Average Member Rating

(5 / 5)

5 5 1
Rate this recipe

1 people rated this recipe

1,602

Related Recipes:
  • Moringa leaves egg thoran recipe malayalam

  • Chicken Drumsticks Fry Recipe / Homemade Fry

    Chicken Drumsticks Fry Recipe – ചിക്കൻ ഫ്രൈ – Tasty Chicken Fry

  • Healthy Egg with Banana Snack Recipe Malayalam

  • Egg yippee masala recipe Malayalam

  • Egg snack Recipe Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.