Loader
<

Chicken Cutlet Recipe Kerala style | Ramadan Special Tasty Cutlet | ചിക്കൻ കട്ലറ്റ്

2023-04-10
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Duck Curry with Coconut Milk

    Duck Curry with Coconut Milk – Tharavu pal curry

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Steamed Rice Cake

    Vattayappam – Steamed Rice Cake – Nalumani Palaharam


Chicken Cutlet Recipe Kerala style | Ramadan Special Tasty Cutlet | ചിക്കൻ കട്ലറ്റ്

Chicken Cutlet Recipe Kerala style| Ramadan Special Tasty cutlet – Cutlet is a tasty evening snack and also it can be made in various ways like chicken beef vegetable prawns etc.. Today we are preparing chicken cutlet. This recipe is prepared with very few ingredients. Chicken is the main ingredient for making this cutlet.

വളരെ രുചികരമായ ഒരു നാലുമണി പലഹാരം ആണ് ചിക്കൻ കട്ലൈറ്റ്. കട്ട്ലൈറ്റുകൾ  ചിക്കൻ കട്ലറ്റ് , ബീഫ് കട്‌ലറ്റ്, വെജ് കട്‌ലറ്റ് ,ചെമ്മീൻ കട്‌ലറ്റ് എന്നിങ്ങനെ പലതരത്തിൽ തയ്യാറാക്കാം. ഇന്ന് നമ്മൾ തയ്യാറാക്കുന്നത് ചിക്കൻ കട്ലേറ്റ് ആണ് വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു വിഭവമാണിത് . ഇതിലെ പ്രധാനമായ ചേരുവ ചിക്കനാണ്.


Chicken Cutlet Recipe Kerala style | Ramadan Special Tasty Cutlet

Chicken Cutlet Recipe Kerala style | Ramadan Special Tasty Cutlet

 

Click here for more snacks recipe 

Click here for more cooking videos 

Ingredients

  • Chicken - 100 g
  • Onion - 2 medium size
  • Tomato - 1
  • Potato - 3 medium size
  • Green chilli - 1
  • Chilli powder -1/2 tsp
  • Turmeric powder - 1/4 tsp
  • Coriander powder - 1/2 tsp
  • Egg - 2
  • Bread - 6 piece
  • Oil - need for fry
  • Salt

Method

Step 1

Add cooked boneless chicken in the mixie jar and beat it lightly
മിക്‌സി ജാറിൽ വേവിച്ച എല്ലില്ലാത്ത ചിക്കൻ ചേർത്ത് ചെറുതായി അടിച്ചെടുക്കുക.

Step 2

Finely chop the onion, tomato and green chillies and set aside
സവാള തക്കാളി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക.

Step 3

3 Boil potatoes, peel and grate them
3 ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക

Step 4

Put six breads in a mixer and grind them
ആറ് ബ്രെഡ് മിക്സിയിൽ ഇട്ട് പൊടിക്കുക.

Step 5

Take a pan and pour oil into it then Add chopped onion and little salt to it .When the onion turns a light golden brown color, add chopped green chillies and tomatoes to it and mix well . Then add turmeric powder, chili powder, coriander powder and mix well.Next, add the boiled potatoes and mix well
ഒരു പാൻ എടുത്ത് അതിൽ എണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും അല്പം ഉപ്പും ചേർക്കുക.സവാള ഇളം ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് അരിഞ്ഞ പച്ചമുളകും തക്കാളിയും ചേർത്ത് നന്നായി ഇളക്കുക.ശേഷം മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. അടുത്തതായി, വേവിച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കുക.

Step 6

Make a small balls from the prepared mix flatten them in your hands for round shape. You can make it in any shape you like.It is better to wet your hands frequently to avoid sticking to your hands.
തയ്യാറാക്കിയ മിക്സിൽ നിന്നും ചെറിയ ഉരുളകളാക്കി നിങ്ങളുടെ കൈകളിൽ വച്ച് വൃത്താകൃതിയിൽ പരത്തി എടുക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ ഉണ്ടാക്കാം. കൈകളിൽ പറ്റിപ്പിടിക്കാതിരിക്കാൻ ഇടയ്ക്കിടെ കൈകൾ നനയ്ക്കുന്നത് നല്ലതാണ്.

Step 7

Then dip them in beaten egg and roll them into bread crumbs and keep aside .
ഇവ അടിച്ചു വച്ചിരിക്കുന്ന മുട്ടയിൽ മുക്കി എടുത്ത ശേഷം എടുത്ത ബ്രഡിൽ ഉരുട്ടി എടുത്ത് മാറ്റി വയ്ക്കുക.

Step 8

when the pan is hot enough,add oil for the pan. Then put the flattened balls in the oil. Scoop up when both sides are crispy and almost golden brown in color.
പാൻ ആവശ്യത്തിന് ചൂടാകുമ്പോൾ ചട്ടിയിൽ എണ്ണ ഒഴിക്കുക. ശേഷം പരത്തിയ ഉരുളകൾ എണ്ണയിൽ ഇടുക. ഇരുവശവും ക്രിസ്പിയും ഏതാണ്ട് ഗോൾഡൻ ബ്രൗൺ നിറവും ആകുമ്പോൾ കൊരി മാറ്റുക.

Step 9

Tasty chicken cutlet is ready

 

Leave a Reply