Egg Bajji മുട്ട ബജി – Snack Recipe in Malayalam
2015-11-16- Cuisine: Kerala, കേരളം
- Course: Kerala Snacks, Snacks, നാലുമണി പലഹാരം
- Skill Level: Moderate
- Yield : 10
- Servings : 5
- Prep Time : 10m
- Cook Time : 5m
- Ready In : 15m
Egg Bajji മുട്ട ബജി – Snack Recipe in Malayalam

Egg Bajji
നാടൻ ചായക്കടകളിൽ നിന്ന് മാത്രം രുചി അറിഞ്ഞിട്ടുള്ള മുട്ട ബജി ഇനി നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.
മുട്ട വളരെ നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…
Ingredients
- മുട്ട - 5 എണ്ണം
- കടലമാവ് - ഒരു കപ്പ്
- അരിപ്പൊടി - അര കപ്പ്
- മുളകുപൊടി - 1 സ്പൂണ്‍
- കുരുമുളകുപൊടി - അര സ്പൂണ്‍
- മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
- കായപൊടി - 1 നുള്ള്
- വെളിച്ചെണ്ണ - 2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - 1/4 കപ്പ്
Method
Step 1
മുട്ട പുഴുങ്ങി തോടു കളയുക.
Step 2
മുട്ട തണുത്ത ശേഷം പകുതിയാക്കി മുറിയ്ക്കണം. മുട്ടയുടെ മഞ്ഞ ഇരു ഭാഗങ്ങളിലും തുല്യ അളവില്‍ വരാന്‍ പാകത്തിനു മുറിയ്ക്കുക.
Step 3
കടലമാവ്, അരിപ്പൊടി എന്നിവ കൂട്ടിക്കലര്‍ത്തി, ഇതിലേക്ക് ഉപ്പും, വെള്ളവും മസാലപ്പൊടികളും ചേർത്തു മാവു പരുവത്തിൽ കുഴക്കുക.
Step 4
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക.
Step 5
മുറിച്ചു വച്ചിരിക്കുന്ന മുട്ടകള്‍ ഓരോന്നായി മാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക
Step 6
രുചിയുള്ള മുട്ട ബജി റെഡി.
Step 7
ഇത് ചൂടോടെ തന്നെ ഉപയോഗിക്കണം.
Average Member Rating
(2.8 / 5)
5 people rated this recipe
15,632
Related Recipes:
Recent Recipes
-
Strawberry Mojito Recipe – Easy...
Strawberry Mojito Recipe – Easy...
-
Irani Pola Recipe – Ifthar...
Irani Pola Recipe – Ifthar...
-
Mango Mojito Recipe – Refreshing...
Mango Mojito Recipe – Refreshing...
-
Maggi Noodles Cake Recipe –...
Maggi Noodles Cake Recipe –...
-
Aatha Chakka Milk Shake Recipe...
Aatha Chakka Milk Shake Recipe...
-
Beetroot Achaar Recipe – Easy...
Beetroot Achaar Recipe – Easy...
-
Chemmeen Thenga Kothu Masala Recipe...
Chemmeen Thenga Kothu Masala Recipe...
-
Vermicelli Upma Recipe – Tasty...
Vermicelli Upma Recipe – Tasty Semiya...
-
Mussels Pickle Recipe – Kerala...
Mussels Pickle Recipe – Kerala...
-
Prawns Ghee Roast Recipe –...
Prawns Ghee Roast Recipe –...