Spicy Chickpeas Cutlet – Tasty Evening Snacks – Kadala Cutlet Recipe

2023-11-16
  • Prep Time : 15m
  • Cook Time : 15m
  • Ready In : 30m

Spicy Chickpeas Cutlet – Tasty Evening Snacks – Kadala Cutlet Recipe

Spicy Chickpeas Cutlet – Tasty Evening Snacks – Kadala Cutlet Recipe – Kadala Cutlet is a healthy and tasty evening snack recipe. It is very tasty to eat with coffee. Children like this tasty evening snack very much. Black Chickpeas(Black channa) are the main ingredient for making this quick and tasty Cutlet. Cutlet can be made using various ingredients like Chicken, Beef, Vegetable, Prawns, etc… This recipe requires very few ingredients.

വളരെ രുചികരവും ആരോഗ്യകരവുമായ ഒരു നാലുമണി പലഹാരമാണ് കടല കറ്റ്‌ലറ്റ്. ചയയോടൊപ്പം കഴിക്കാൻ നല്ല രുചികരമാണിത്. രുചികമായ ഈ നാലുമണി പലഹാരം കുട്ടികൾക്ക് വളരേ പ്രിയങ്കരമാണ്.കടലയാണ് ഈ കട്‌ലറ്റ് ഉണ്ടാക്കുന്നതിനുള്ള പ്രധാന ചേരുവ. ചിക്കൻ,ബീഫ്, വെജിറ്റബിൾ,കൊഞ്ച്,തുടങ്ങി പലതരത്തിൽ കട്ലറ്റ് ഉണ്ടാക്കാം.

Spicy Chickpeas Cutlet - Tasty Evening Snacks - Kadala Cutlet Recipe

Click here for more snacks recipes 

Click here for more cooking videos 

Ingredients

  • Black chana-1 cup
  • Potato -1
  • Oil
  • Ginger - a small piece
  • Garlic -8 cloves
  • Green chili -3
  • Curry leaves
  • Onion - 2
  • Turmeric powder
  • Chilli powder
  • Cumin powder
  • Garam masala
  • Coriander leaves
  • Bread crumbs
  • Maidha
  • Salt

Method

Step 1

Cook 1 cup black channa by adding salt in a pressure cooker upto 6 whistles
ഒരു കപ്പ് കടല ഉപ്പ് ചേർത്ത് പ്രഷർ കുക്കറിൽ 6 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.

Step 2

After cooling down grind the cooked Channa without water. Boil 1 potato and mash it.
വേവിച്ച് വച്ചിരിക്കുന്ന കടല ചൂടാറിയ ശേഷം വെളളം ചേർക്കാതെ പൊടിച്ചെടുക്കുക. ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക.

Step 3

Heat a pan and pour some oil. When it is heated add some chopped ginger, garlic, and green chillies. Saute it well and add some curry leaves. Add finely chopped onion and some salt. Saute it well till it becomes brown. Add turmeric powder, chilly powder, cumin powder, and garam masala powder. Saute it well for 2 minutes. Add the mashed potatoes and the black channa. Saute it well. add coriander leaves and 4 tablespoons of bread crumbs. Mix it well. Now shape this to a cutlet form.
ഒരു പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിക്കുക. ഇത് ചൂടാകുമ്പോൾ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അരിഞ്ഞത് ചേർക്കുക. ഇത് നന്നായി വഴറ്റി കുറച്ച് കറിവേപ്പില ചേർക്കുക. ചെറുതായി അരിഞ്ഞ ഉള്ളിയും കുറച്ച് ഉപ്പും ചേർക്കുക. ഇത് ബ്രൗൺ നിറമാകുന്നത് വരെ നന്നായി വഴറ്റുക. മഞ്ഞൾപൊടി, മുളകുപൊടി, ജീരകപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർക്കുക. 2 മിനിറ്റ് നന്നായി വഴറ്റുക. ഉടച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, പൊടിച്ചെടുത്ത കടല എന്നിവ ചേർത്തു നന്നായി വഴറ്റുക. മല്ലിയിലയും 4 ടേബിൾസ്പൂൺ ബ്രെഡ് പൊടിച്ചതും ചേർത് നന്നായി യോജിപ്പിക്കുക. ഇനി ഇത് ഒരു കട്ലറ്റ് രൂപത്തിലാക്കുക.

Step 4

Dip the cutlet in maida mix and then in the bread crumbs. Heat a pan and pour oil for shallow frying. Fry the cutlets and have them with coffee.
കട്ട്‌ലറ്റ് മൈദ മിക്സിയിൽ മുക്കി ബ്രെഡ് പൊടിയിൽ കവർ ചെയ്ത് മാറ്റി വെയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്കു ഫ്രൈ ചെയ്യാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ cutlet പൊരിച്ചെടുക്കുക.

 

Average Member Rating

(0 / 5)

0 5 0
Rate this recipe

0 people rated this recipe

1,030

Related Recipes:
  • Moringa leaves egg thoran recipe malayalam

  • Chicken Drumsticks Fry Recipe / Homemade Fry

    Chicken Drumsticks Fry Recipe – ചിക്കൻ ഫ്രൈ – Tasty Chicken Fry

  • Healthy Egg with Banana Snack Recipe Malayalam

  • Egg yippee masala recipe Malayalam

  • Egg snack Recipe Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.