കപ്പ പുഴുക്ക് – നാടന്‍ വിഭവം – Recipe in Malayalam
2013-03-04- Cuisine: കേരളം
- Course: Main, കൂട്ടാന്‍, നാലുമണി പലഹാരം, പ്രാതല്‍
- Yield : 1 കിലോ
- Servings : 5 പേര്‍ക്ക്
- Prep Time : 10m
- Cook Time : 15m
- Ready In : 25m
മലയാളികളുടെ ഭക്ഷണത്തില്‍ കപ്പ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ്. ഒരുപാട് പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു വിഭവം കൂടിയാണ് കപ്പ .
ഇവിടെ ഞാന്‍ കപ്പ പുഴുക്കാണ് ഒരുക്കിയിരിക്കുന്നത് . ഈ വിഭവം നിങ്ങള്‍ക്ക് പ്രാതലയും , നാലുമണിപലഹാരമായും അല്ലെങ്കില്‍ ചോറു കൂട്ടാനായും ഉപയോഗിക്കം . മീന്‍ കറിയോടൊപ്പം ഈ കപ്പ പുഴുക്ക് കഴിക്കുന്നത് ആയിരിക്കും ഏറ്റവും രുചികരം.
നിങ്ങളും പരീക്ഷിച്ചു നൊക്കൂ !
Ingredients
- കപ്പ -1 കിലോ
- നാളികേരം - അരമുറി (ചിരകിയത്)
- പച്ചമുളക് - 7 എണ്ണം
- വെളുത്തുള്ളി - 5 അല്ലി
- ചെറിയ ഉള്ളി - 5 എണ്ണം
- ജീരകം - അര സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍
- വെളിച്ചെണ്ണ - 4 സ്പൂണ്‍
- കറിവേപ്പല - ആവശ്യത്തിന്
Method
Step 1
കപ്പ തൊണ്ടു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് നല്ലപോലെ വേവിച്ച് ഉടയ്ക്കുക.
Step 2
നാളികേരം, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ഒരുമിച്ച് അരയ്ക്കുക. നാളികേരം അരയ്ക്കുമ്പോള്‍ വല്ലാതെ അരയരുത്.
Step 3
ഇത് കപ്പയിലിട്ട് നല്ലപോലെ ചേര്‍ത്തിളിക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിയ്ക്കുക. ചൂടോടെ കഴിയ്ക്കാം. നാടന്‍ രുചി വരണമെങ്കില്‍ വെളിച്ചെണ്ണ തന്നെ ഇതി ല്‍ ഒഴിയ്ക്കണം.
Step 4
രുചികരമായ കപ്പ പുഴുക്ക് തയ്യാര്‍ .
Average Member Rating
(2.7 / 5)
3 people rated this recipe
10,027
Related Recipes:
Recent Recipes
-
Easy Gulab Jamun Recipe –...
Easy Gulab Jamun Recipe –...
-
Carrot Dates Cake Kerala Style...
Carrot Dates Cake Kerala Style...
-
Karimeen Pollichathu in banana leaf...
karimeen pollichathu in banana leaf...
-
2 Ingredient Healthy No Bake...
2 Ingredient Healthy No Bake...
-
Ragi Milkshake Recipe – Healthy...
Ragi Milkshake Recipe – Healthy...
-
Dry Red Chili Chammanthi –...
Dry Red Chili Chammanthi –...
-
Easy Chicken Nuggets – Simple...
Easy Chicken Nuggets – Simple...
-
Easy Chana Masala Roast Recipe...
Easy Chana Masala Roast Recipe...
-
Strawberry Mojito Recipe – Easy...
Strawberry Mojito Recipe – Easy...
-
Irani Pola Recipe – Ifthar...
Irani Pola Recipe – Ifthar...