Loader
<

കപ്പ പുഴുക്ക് – നാടന്‍ വിഭവം – Recipe in Malayalam

2013-03-04
  • Yield: 1 കിലോ
  • Servings: 5 പേര്‍ക്ക്
  • Prep Time: 10m
  • Cook Time: 15m
  • Ready In: 25m
Average Member Rating

forkforkforkforkfork (2.7 / 5)

2.7 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Moringa leaves egg thoran recipe malayalam

  • Chicken Drumsticks Fry Recipe / Homemade Fry

    Chicken Drumsticks Fry Recipe – ചിക്കൻ ഫ്രൈ – Tasty Chicken Fry


മലയാളികളുടെ  ഭക്ഷണത്തില്‍  കപ്പ  ഒഴിവാക്കാനാവാത്ത ഒരു  വിഭവമാണ്. ഒരുപാട്    പോഷകഗുണങ്ങള്‍  അടങ്ങിയ  ഒരു  വിഭവം  കൂടിയാണ് കപ്പ .

ഇവിടെ   ഞാന്‍  കപ്പ  പുഴുക്കാണ്   ഒരുക്കിയിരിക്കുന്നത് .  ഈ  വിഭവം   നിങ്ങള്‍ക്ക്       പ്രാതലയും , നാലുമണിപലഹാരമായും  അല്ലെങ്കില്‍   ചോറു കൂട്ടാനായും  ഉപയോഗിക്കം . മീന്‍  കറിയോടൊപ്പം   ഈ   കപ്പ  പുഴുക്ക്  കഴിക്കുന്നത്  ആയിരിക്കും  ഏറ്റവും   രുചികരം.

നിങ്ങളും   പരീക്ഷിച്ചു  നൊക്കൂ !

Ingredients

  • കപ്പ -1 കിലോ
  • നാളികേരം - അരമുറി (ചിരകിയത്)
  • പച്ചമുളക് - 7 എണ്ണം
  • വെളുത്തുള്ളി - 5 അല്ലി
  • ചെറിയ ഉള്ളി - 5 എണ്ണം
  • ജീരകം - അര സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍
  • വെളിച്ചെണ്ണ - 4 സ്പൂണ്‍
  • കറിവേപ്പല - ആവശ്യത്തിന്

Method

Step 1

കപ്പ തൊണ്ടു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് നല്ലപോലെ വേവിച്ച് ഉടയ്ക്കുക.

Step 2

നാളികേരം, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ഒരുമിച്ച് അരയ്ക്കുക. നാളികേരം അരയ്ക്കുമ്പോള്‍ വല്ലാതെ അരയരുത്.

Step 3

ഇത് കപ്പയിലിട്ട് നല്ലപോലെ ചേര്‍ത്തിളിക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിയ്ക്കുക. ചൂടോടെ കഴിയ്ക്കാം. നാടന്‍ രുചി വരണമെങ്കില്‍ വെളിച്ചെണ്ണ തന്നെ ഇതി ല്‍ ഒഴിയ്ക്കണം.

Step 4

രുചികരമായ കപ്പ പുഴുക്ക് തയ്യാര്‍ .

Leave a Reply