Tag: Easy Homemade Snack Recipe
Beef Kinnapathiri Recipe – Delicious Malabar Dish – ബീഫ് കിണ്ണപത്തിരി
Beef Kinnapathiri Recipe – Delicious Malabar Dish – ബീഫ് കിണ്ണപത്തിരി Kinnapathiri is a famous Malabar dish that can be served as a snack or main course. Beef kinnapathiri is a type of kinnapathiri that are prepared using beef fillings. It is also used as an Iftar Dish for Ramadan. Try ...
Read moreSukhiyan ചെറുപയര്‍ സുഹിയൻ – Snack Recipe in Malayalam
Sukhiyan ചെറുപയര്‍ സുഹിയൻ – Snack Recipe in Malayalam കേരളീയർക്ക് ഏറെ സുപരിചിതമായ നാലുമണി പലഹാരമാണ് സുഹിയൻ. വളരെ രുചികരവും ആരോഗ്യകരവുമായ പലഹാരമാണിത്. ചെറുപയര്‍ ഉപയോഗിച്ചാണ് സുഹിയൻ ഉണ്ടാക്കുന്നത്. സ്വാദിഷ്ടമായ ചെറുപയര്‍ സുഹിയൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…
Read moreBeef Samosa ബീഫ് സമോസ – Snack Recipe in Malayalam
Beef Samosa ബീഫ് സമോസ – Snack Recipe in Malayalam എല്ലാവർക്കും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സമോസ. ബീഫ്, ചിക്കൻ, വെജിറ്റബിൾ ചേർത്തു പല രീതിയിൽ സമോസ തയ്യാറാക്കാവുന്നതാണ്. ബീഫ് ചേർത്തു സമോസ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബീഫ്സമോസ ടോമാറ്റൊ സോസ് കൂട്ടികഴിക്കാവുന്നതാണ്. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ… Beef Samosa Recipe in English
Read moreEgg Bajji മുട്ട ബജി – Snack Recipe in Malayalam
Egg Bajji മുട്ട ബജി – Snack Recipe in Malayalam നാടൻ ചായക്കടകളിൽ നിന്ന് മാത്രം രുചി അറിഞ്ഞിട്ടുള്ള മുട്ട ബജി ഇനി നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. മുട്ട വളരെ നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ… Egg Bajji Recipe in English
Read moreUzhunnu Vada ഉഴുന്ന് വട – Snack Recipe in Malayalam
Uzhunnu Vada ഉഴുന്ന് വട – Snack Recipe in Malayalam കേരളത്തിൽ വളരെ പ്രചാരമേറിയ ഒരു വിഭവമാണ് ഉഴുന്ന് വട. സാമ്പാറും തേങ്ങ ചട്ട്ണിയും കൂട്ടി നല്ല ചൂടൻ ഉഴുന്നു വട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. രുചിയുള്ള ഉഴുന്ന് വട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ… Uzhunnu Vada Recipe in English Enjoy Vada song
Parippu Vada പരിപ്പുവട – Snack Recipe in Malayalam
Parippu Vada പരിപ്പുവട – Snack Recipe in Malayalam കേരളീയർക്ക് വളരെ പരിചിതമായ പദപ്രയോഗമാണ് പരിപ്പുവടയും കട്ടന്‍ചായയും. മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ… Parippu Vada Recipe in English
Read moreNeyyappam നെയ്യപ്പം – snack recipe in Malayalam
Neyyappam snack recipe in Malayalam കേരളീയർക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണപദാർത്ഥമാണ് നെയ്യപ്പം. വളരെ രുചികരമായ ഈ നാല് മണി പലഹാരം മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്നു. കൊതിയൂറുന്ന നെയ്യപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. Also enjoy Neyyappam news and song :-): AyyappanTamma Neyyappam chutta news AyyappanTamma Neyyappam chutta song രുചികരമായ മറ്റു നാല് മണി പലഹാരങ്ങൾ… Neyyappam recipe in English
Read more