Loader
<

Tag: Easy fried snack

Crispy Fried Beef Stripes / Simple Recipe

Crispy Fried Beef Stripes – Delicious & Simple Beef Recipe

Recipe Type: , , , , Cuisine:
forkforkforkforkfork Average Rating: (4 / 5)

Crispy Fried Beef Stripes – Delicious & Simple Beef Recipe Crispy Fried Beef Stripes is a delicious, crunchy and yummy starter. The beef stripes are marinated in a spicy masala mixture and deep fried to crispy, crunchy perfection. Try out this quick and yummy beef starter at your home. Beef is an ...

Read more
Sukhiyan / Easy Evening Snack

Sukhiyan ചെറുപയര്‍ സുഹിയൻ – Snack Recipe in Malayalam

forkforkforkforkfork Average Rating: (3.3 / 5)

Sukhiyan ചെറുപയര്‍ സുഹിയൻ – Snack Recipe in Malayalam   കേരളീയർക്ക് ഏറെ സുപരിചിതമായ നാലുമണി പലഹാരമാണ് സുഹിയൻ. വളരെ രുചികരവും ആരോഗ്യകരവുമായ പലഹാരമാണിത്. ചെറുപയര്‍ ഉപയോഗിച്ചാണ്‌ സുഹിയൻ ഉണ്ടാക്കുന്നത്. സ്വാദിഷ്ടമായ ചെറുപയര്‍ സുഹിയൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…  

Read more
Crispy Fried Chicken Stripes / Chicken Dish

Crispy Fried Chicken Stripes – Homemade Chicken Snack Recipe

Recipe Type: , , , Cuisine:
forkforkforkforkfork Average Rating: (5 / 5)

Crispy Fried Chicken Stripes – Homemade Chicken Snack Recipe Crispy Fried Chicken Stripes are an absolute treat for the chicken lovers. It is so delicious and yummy Chinese snack that you can prepare very easily at your home. Try out this crunchy, crispy chicken stripes. Chicken in almost any form ...

Read more
beef-samosa-recipe

Beef Samosa ബീഫ് സമോസ – Snack Recipe in Malayalam

forkforkforkforkfork Average Rating: (5 / 5)

Beef Samosa ബീഫ് സമോസ – Snack Recipe in Malayalam   എല്ലാവർക്കും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സമോസ. ബീഫ്, ചിക്കൻ, വെജിറ്റബിൾ ചേർത്തു പല രീതിയിൽ സമോസ തയ്യാറാക്കാവുന്നതാണ്. ബീഫ് ചേർത്തു സമോസ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബീഫ്സമോസ ടോമാറ്റൊ സോസ് കൂട്ടികഴിക്കാവുന്നതാണ്. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…   Beef Samosa Recipe in English

Read more
Egg Bajji / Simple Evening Snack Recipe

Egg Bajji മുട്ട ബജി – Snack Recipe in Malayalam

forkforkforkforkfork Average Rating: (2.5 / 5)

Egg Bajji മുട്ട ബജി – Snack Recipe in Malayalam നാടൻ ചായക്കടകളിൽ നിന്ന് മാത്രം രുചി അറിഞ്ഞിട്ടുള്ള മുട്ട ബജി ഇനി നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. മുട്ട വളരെ നല്ലൊരു സമീകൃതാഹാരമാണ്‌. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…   Egg Bajji Recipe in English

Read more
Uzhunnu Vada / Delicious Snack

Uzhunnu Vada ഉഴുന്ന് വട – Snack Recipe in Malayalam

forkforkforkforkfork Average Rating: (2.5 / 5)

Uzhunnu Vada ഉഴുന്ന് വട – Snack Recipe in Malayalam കേരളത്തിൽ വളരെ പ്രചാരമേറിയ ഒരു വിഭവമാണ് ഉഴുന്ന് വട. സാമ്പാറും തേങ്ങ ചട്ട്ണിയും കൂട്ടി നല്ല ചൂടൻ ഉഴുന്നു വട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. രുചിയുള്ള ഉഴുന്ന് വട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…    Uzhunnu Vada Recipe in English Enjoy Vada song 🙂

Read more
parippuvada-recipe

Parippu Vada പരിപ്പുവട – Snack Recipe in Malayalam

forkforkforkforkfork Average Rating: (4.5 / 5)

Parippu Vada പരിപ്പുവട – Snack Recipe in Malayalam കേരളീയർക്ക് വളരെ പരിചിതമായ പദപ്രയോഗമാണ് പരിപ്പുവടയും കട്ടന്‍ചായയും. മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…    Parippu Vada Recipe in English

Read more
Koorka Cutlet / Chinese Potato Cutlet / Quick

Koorka Cutlet Recipe / Healthy Homemade Snack / Chinese Potato Cutlet / കൂർക്ക കട്ട്ലറ്റ്

forkforkforkforkfork Average Rating: (5 / 5)

Koorka Cutlet Recipe / Healthy Homemade Snack / Chinese Potato Cutlet / കൂർക്ക കട്ട്ലറ്റ് Koorka Cutlet / കൂർക്ക കട്ട്ലറ്റ് is a variety cutlet made with Chinese Potato or Koorka. It is a quick, spicy and delicious evening snack that can be prepared very easily. Try out this yummy and healthy cutlet at your ...

Read more